ബെയ്‌റൂട്ട് സ്‌ഫോടനം; ഞങ്ങള്‍ക്ക് വേണ്ടത് നിങ്ങളുടെ പ്രാര്‍ത്ഥന: ലെബനോനില്‍ നിന്ന് വൈദികന്‍ പറയുന്നു
ബെയ്‌റൂട്ട്: ലോകമെങ്ങുമുള്ള വിശ്വാസികളായ ആളുകള്‍ ലെബനോന് വേണ്ടി പ്രാര്ത്ഥിക്കണമെന്ന് ഫാ. മൈല്‍ഡ് എല്‍ സ്‌കായെം. ദൈവത്തിലും നിങ്ങളുടെ പ്രാര്‍ത്ഥനയിലും മാത്രമാണ് ഞങ്ങള്‍ ശരണം വയ്ക്കുന്നത്....
ഇഡോനേഷ്യയില്‍ മൂന്ന് വൈദികര്‍ക്ക് കോവിഡ്
ഇഡോനേഷ്യ: ഇഡോനേഷ്യയിലെ പര്‍വര്‍ക്കേര്‍ട്ടോ രൂപതയില്‍ മൂന്നു വൈദികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രൂപത വക സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന രണ്ടു സ്റ്റാഫുകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു...
കൊറോണ വൈറസ് ഇല്ലാതാകാന്‍ എല്ലാ വെള്ളിയാഴ്ചയും ഉപവസിച്ച് പ്രാര്‍ത്ഥിക്കണമെന്ന് സാന്‍ഫ്രാന്‍സിസ്‌ക്കോ ആര്‍ച്ച് ബിഷപ്
സാന്‍ഫ്രാന്‍സിസ്‌ക്കോ: കൊറോണ വൈറസ് വ്യാപനം ഇല്ലാതാകാന്‍ എല്ലാ വെള്ളിയാഴ്ചയും ഉപവസിച്ചു പ്രാര്‍ത്ഥിക്കണമെന്ന് ആര്‍ച്ച് ബിഷപ് സാല്‍വത്തോര്‍ കോര്‍ഡിലിയോണ്‍. രൂപതയിലെ വൈദികര്‍ക്കെഴുതിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം...
നിക്കരാഗ്വയില്‍ കത്തോലിക്കാ ദേവാലയത്തിന് നേരെ ഫയര്‍ബോംബ് ആക്രമണം
നിക്കരാഗ്വ: നിക്കരാഗ്വയിലെ മനാഗ്വവാ ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ കത്തീഡ്രലിന്റെ നേരെ ഫയര്‍ ബോംബാക്രമണം. മൂന്നുനൂറ്റാണ്ട് പഴക്കമുള്ള യേശുക്രിസ്തുവിന്റെ രൂപം ഉള്‍പ്പടെ ദേവാലയത്തിന് വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്....
പുതിയ ഹഗിയ സോഫിയ വരുന്നൂ, സിറിയായില്‍
സിറിയ: ലോകമെങ്ങുമുള്ള ക്രൈസ്തവരെ നടുക്കത്തിലും വിഷമത്തിലുമാക്കിയ കാര്യമായിരുന്നുവല്ലോ തുര്‍ക്കിയിലെ ഹഗിയ സോഫിയ മോസ്‌ക്കായി മാറ്റിയത്. ആ വിഷമത്തിനും സങ്കടത്തിനും പരിഹാരമെന്ന നിലയില്‍ ഇതാ പുതിയ...
ഓഗസ്റ്റ് രണ്ടിന് പൂര്‍ണ്ണ ദണ്ഡവിമോചനവുമായി പൊര്‍സ്യൂങ്കോള ബസിലിക്ക
അസ്സീസി: ഓഗസ്റ്റ് രണ്ടിന് പൊര്‍സ്യൂങ്കോള ബസിലിക്ക സന്ദര്‍ശിക്കുന്നവര്‍ക്ക് പൂര്‍ണ്ണ ദണ്ഡവിമോചനം. പതിവായി നടത്തിവരുന്ന പൂര്‍ണ്ണദണ്ഡവിമോചനം കോവിഡ് 19 ന്റെ പശ്ചാത്തലത്തിലും മാറ്റമില്ലാതെ നടക്കുമെന്ന് തീര്‍ത്ഥാടനകേന്ദ്രത്തിന്റെ...
ക്രൈസ്തവര്‍ക്കുള്ള മുന്നറിയിപ്പ് ഭീഷണിയുമായി വീഡിയോ: അഞ്ച് സന്നദ്ധ പ്രവര്‍ത്തകരെ മുസ്ലീം ഭീകരര്‍ വെടിവച്ചു കൊന്നു
നൈജീരിയ: സന്നദ്ധ പ്രവര്‍ത്തകരായ അഞ്ചു പേരെ ഇസ്ലാമിക ഭീകരര്‍ വെടിവച്ചു കൊന്നു. കൊല്ലുന്നതിന്റെ വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
സിറിയായില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ഈ വൈദികന്‍ ഇപ്പോള്‍ എവിടെയാണ്?
ഫാ. പൗലോ ഡാല്‍ ഓഗിലിയോ ഇപ്പോള്‍ എവിടെയായിരിക്കും? അദ്ദേഹത്തെ സ്‌നേഹിക്കുകയും അദ്ദേഹത്തില്‍ നിന്ന് നന്മകള്‍ സ്വീകരിക്കുകയും ചെയ്തിട്ടുള്ള ഓരോരുത്തരുടെയും മനസ്സിലെ ഉത്തരം കിട്ടാത്ത ചോദ്യമാണ്...
ആശ്രമങ്ങള്‍ അടച്ചുപൂട്ടിയാലും സന്യാസജീവിതം ഇല്ലാതാകുന്നില്ല: കര്‍ദിനാള്‍ ജോ ബ്രാസ്
സ്‌പെയ്ന്‍: സന്യാസജീവിതങ്ങള്‍ കാലഘട്ടത്തിന് ആവശ്യമാണെന്നും അവയൊരിക്കലും അപ്രത്യക്ഷമാകുകയില്ലെന്നും കര്‍ദിനാള്‍ ജോ ബ്രാസ്. ആശ്രമജീവിതങ്ങള്‍ ഒരിക്കലും അപ്രത്യക്ഷമാകുകയില്ല. എന്നാല്‍ അവയുടെ സ്ഥാപകര്‍ ലക്ഷ്യമാക്കിയ സുവിശേഷാത്മകജീവിതത്തിന്റെ സുതാര്യത...
പാക്കിസ്ഥാനില്‍ സഭയുടെ നേതൃത്വത്തില്‍ ആദ്യത്തെ റേഡിയോ ന്യൂസ് സര്‍വീസ്
ലാഹോര്‍: പാക്കിസ്ഥാനില്‍ സഭയുടെ നേതൃത്വത്തില്‍ റേഡിയോ ന്യൂസ് സര്‍വീസ് ആരംഭിക്കുന്നു. പാക്കിസ്ഥാനില്‍ ഇതുപോലെയൊരു സംരംഭം ആദ്യത്തേതാണ്. പഴയ റേഡിയോ സര്‍വീസാണ് പുതിയ രീതിയില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്....