കോവിഡ് ബാധിച്ച് മരിച്ച ബ്രസീലിലെ ബിഷപ്പിന്റെ നാമകരണ നടപടികള്‍ക്ക് തുടക്കം കുറിക്കണമെന്ന് വിശ്വാസികള്‍
ബ്രസീല്‍:കോവിഡ് ബാധിച്ച് മരണമടഞ്ഞ ബ്രസീലിലെ ബിഷപ് ഹെന്‍ട്രിക്ക് സോറെസ് ദെ കോസ്റ്റായുടെ നാമകരണനടപടികള്‍ക്ക് തുടക്കം കുറിക്കണമെന്ന് ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ പെറ്റീഷനുമായി വിശ്വാസികള്‍. 48,000 ആളുകളാണ്...
ഹഗിയ സോഫിയ: തുര്‍ക്കിയുടെ മേല്‍ മാര്‍പാപ്പ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ഗ്രീക്ക് പ്രസിഡന്റ്
റോം: ഹഗിയ സോഫിയ മോസ്‌ക്കായി മാറ്റിയ തീരുമാനത്തിനെതിരെ തുര്‍ക്കിയുടെ മേല്‍ വത്തിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ഗ്രീസ് പ്രസിഡന്റ് കാതറീന. ജൂലൈ 20 ന് മാര്‍പാപ്പയെ...
ഗവണ്‍മെന്റില്‍ നിന്ന് സഹായം കിട്ടണമെങ്കില്‍ മതചിഹ്നങ്ങള്‍ എടുത്തുമാറ്റുകയും മാവോയുടെയും പ്രസിഡന്റിന്റെയും ചിത്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്യണമെന്ന് ചൈന
ബെയ്ജിങ്: ഗവണ്‍മെന്റില്‍ നിന്ന് സഹായം കിട്ടണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ നിര്‍ബന്ധമായും വീടുകളില്‍ നിന്ന് മതചിഹ്നങ്ങള്‍ എടുത്തുമാറ്റുകയും പകരം മാവോയുടെയും പ്രസിഡന്റ് ചിന്നിന്റെയും ചിത്രങ്ങള്‍ സ്ഥാപിക്കുകയും...
കോവിഡ്: മരണമടഞ്ഞത് 9 കത്തോലിക്കാ മെത്രാന്മാര്‍
റോം; ലോകം എങ്ങും കൊറോണ വ്യാപനം രൂക്ഷമാകുമ്പോള്‍ അതിനിടയില്‍ നഷ്ടമായ ജീവനുകളില്‍ ഒമ്പത് കത്തോലിക്കാ മെത്രാന്മാരും. പെടുന്നു. ബ്രസീലിലെ ബിഷപ് ഹെന്റിക് സോറീസ് ആണ്...
മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന സിറിയായിലെ കത്തോലിക്കാ ദേവാലയം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം തുറന്നു
അലെപ്പോ: സിറിയായിലെ ആഭ്യന്തര യുദ്ധത്തില്‍ നിരവധി തവണ മിസൈല്‍ ആക്രണത്തിന് വിധേയമായ മാരോനൈറ്റ് കത്തീഡ്രല്‍ ഓഫ് സെന്റ് ഏലിയ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു.
...
ഫ്രഞ്ച് കത്തീഡ്രലില്‍ അഗ്നിബാധ; തീ വച്ചതാണെന്ന് സംശയം
പാരീസ്: സെന്റ് പീറ്റര്‍ ആന്റ് സെന്റ് പോള്‍ കത്തീഡ്രലില്‍ അഗ്നിബാധയുണ്ടായത് സംശയാസ്പദം. അക്രമികള്‍ മനപ്പൂര്‍വ്വം ദേവാലയത്തിന് തീ കൊളുത്തിയതാണെന്നാണ് നിലവിലുള്ള സംശയം. ശനിയാഴ്ച രാവിലെയാണ്...
ഉപവസിച്ച് മൂന്നു ദിവസത്തെ പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനവുമായി ലൂസിയാന ഗവര്‍ണര്‍
ലുസിയാന: അടുത്ത ആഴ്ച മൂന്നു ദിവസത്തേക്ക് ഉച്ച ഭക്ഷണം ഒഴിവാക്കി ഉപവസിച്ച് പ്രാര്‍ത്ഥിച്ച് കൊറോണയ്‌ക്കെതിരെ അണിനിരക്കാന്‍ ലൂസിയാന ഗവര്‍ണര്‍ ജോണ്‍ ബെല്‍ എഡ്വേര്ഡിന്റെ ആഹ്വാനം....
വാതിലില്‍ സാത്താനിക ചുവരെഴുത്തുകള്‍, ദേവാലയം താല്ക്കാലികമായി അടച്ചിടുന്നു
കണക്ടികട്: ന്യൂ ഹാവെനിലെ സെന്റ് ജോസഫ് ചര്‍ച്ചിലെ വാതില്ക്കല്‍ സാത്താനിക പ്രതീകങ്ങളും ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ദേവാലയം താല്ക്കാലികമായി അടച്ചിടാന്‍ രൂപതാധികാരികള്‍ തീരുമാനിച്ചു. സാഹചര്യം...
നൈജീരിയായില്‍ ആദ്യ ആറു മാസത്തിനിടയില്‍ കൊല്ലപ്പെട്ടത് 1202 ക്രൈസ്തവര്‍
നൈജീരിയ: ഈ വര്‍ഷത്തിലെ ആദ്യ ആറുമാസത്തിനിടയില്‍ നൈജീരിയായില്‍ കൊല്ലപ്പെട്ടത് 1202 ക്രൈസ്തവര്‍. ജിഹാദികള്‍, ഫുലാനികള്‍ എന്നിവരുടെ ആക്രമണം മൂലമാണ് ഈ ക്രൈസ്തവകൊലപാതകങ്ങള്‍ അരങ്ങേറിയത്. ഇന്റര്‍നാഷനല്‍...
മാതാവിന്റെ രൂപത്തിന്റെ ശിരസ് അറുത്തുമാറ്റി
ടെന്നസി: സെന്റ് സ്റ്റീഫന്‍ കത്തോലിക്കാ ദേവാലയത്തിന്റെ വെളിയില്‍ സ്ഥാപിച്ചിരുന്ന പരിശു്ദ്ധ കന്യാമറിയത്തിന്റെ രൂപത്തിന്റെ ശിരസ് അറുത്തുമാറ്റിയ നിലയില്‍ കണ്ടെത്തി.