fbpx
Monday, November 25, 2024

ഹോംങ്കോഗില്‍ രണ്ടാം വട്ടവും പൊതുകുര്‍ബാന റദ്ദാക്കി

0
ഹോംങ്കോഗ്: കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചതിനെ തുടര്‍ന്ന് ഹോംങ്കോഗ് രൂപത പൊതു കുര്‍ബാനകള്‍ റദ്ദ് ചെയ്തു. ഇന്നു മുതല്‍ ജൂലൈ 28 വരെയാണ്...

രാജ്യത്തിന്റെ സൗഖ്യത്തിന് വേണ്ടി 21 ദിവസത്തെ പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം ചെയ്ത് ഫിലിപ്പൈന്‍സിലെ മെത്രാന്‍ സംഘം

0
മനില: കോവിഡ് മഹാമാരിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനും സൗഖ്യപ്പെടുത്താനുമായി ഫിലിപ്പൈന്‍സിലെ മെത്രാന്‍സംഘം 21 ദിവസത്തെ പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം ചെയ്തു. ദേശീയമായ പ്രശ്‌നങ്ങളും കോവിഡും സഭാനേതാക്കന്മാര്‍ക്കിടയില്‍...

കാലിഫോര്‍ണിയായില്‍ വീണ്ടും പൊതുകുര്‍ബാന റദ്ദാക്കി

0
കാലിഫോര്‍ണിയ: കാലിഫോര്‍ണിയായില്‍ പൊതുകുര്‍ബാനകള്‍ റദ്ദ് ചെയ്തുകൊണ്ട് ഗവര്‍ണര്‍ ഇന്നലെ ഓര്‍ഡര്‍ പുറപ്പെടുവിച്ചു. കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത്. ഇന്‍ഡോറായി നടത്തിവരുന്ന എല്ലാ പ്രോഗ്രാമുകള്‍ക്കും...

‘കോവിഡ് ആരോഗ്യപ്രശ്‌നം മാത്രമല്ല വിശപ്പിന്റെ പ്രശ്‌നം കൂടിയാണ്’

0
അന്താരാഷ്ട്രതലത്തില്‍ തന്നെ കോവിഡ് 19 ഒരു ആരോഗ്യപ്രശ്‌നം മാത്രമല്ല വിശപ്പിന്റെയും ദാരിദ്ര്യത്തിന്റെയും പ്രശ്്‌നമാണെന്ന് ഓണ്‍ലൈന്‍ വെബിനാറില്‍ റവ. നിക്റ്റ് ലൂബാലെ. ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി ബെര്‍ക്ക്‌ലി...

കോണ്‍വെന്റ് ആക്രമിച്ച് മോഷ്ടാക്കള്‍ കന്യാസ്ത്രീകളെ മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു; അന്വേഷണത്തിന് ഉത്തരവിട്ട് പ്രസിഡന്റ്

0
ഉഗാണ്ട: ഡോട്ടേഴ്‌സ് ഓഫ് മേരി സന്യാസസമൂഹത്തിന്റെ കോണ്‍വെന്റ് ആക്രമിച്ച് മോഷ്ടാക്കള്‍ കന്യാസ്ത്രീകളെ മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. വിലപിടിച്ച വസ്തുക്കളും പണവും അപഹരിക്കുകയും ചെയ്തു. ജൂലൈ...

ഹാഗിയ സോഫിയ മോസ്‌ക്കായി മാറ്റിയതിന് തുര്‍ക്കിക്കെതിരെ വിമര്‍ശനം ശക്തമാകുന്നു

0
്ബ്രസല്‍സ്: ഒരിക്കല്‍ ക്രൈസ്തവ ദേവാലയവും പിന്നീട് മ്യൂസിയവുമായ ഹാഗിയ സോഫിയായെ മോസ്‌ക്കായി മാറ്റിയ തുര്‍ക്കി ഭരണകൂടത്തിന്റെ നടപടികള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധം തുടരുന്നു. ലോകത്തിന്റെ പല...

കോവിഡിനെ അതിജീവിച്ച ബംഗ്ലാദേശ് ആര്‍ച്ച് ബിഷപ് ഹൃദയാഘാതം മൂലം മരണമടഞ്ഞു

0
ധാക്ക: ധാക്ക ആര്‍ച്ച് ബിഷപ് മോസസ് കോസ്റ്റ (70)ഹൃദയാഘാതം മൂലം ഇന്ന് രാവിലെ മരണമടഞ്ഞു. ബംഗ്ലാദേശിലെ ചിറ്റഗോംങ് രൂപതാധ്യക്ഷനായിരുന്നു. കോവിഡ് രോഗവിമുക്തി നേടിയ വ്യക്തിയായിരുന്നു...

വിശുദ്ധ ജൂനിപ്പെറോ സേറ സ്ഥാപിച്ച ദേവാലയം കത്തിനശിച്ചു

0
ലോസ് ആഞ്ചല്‍സ്: നൂറ്റാണ്ടുകള്‍ പഴക്കമുളളതും ദേശചരിത്രത്തില്‍ നാഴികക്കല്ലുമായ സാന്‍ ഗബ്രിയേല്‍ മിഷന്‍ ചര്‍ച്ച് കഴിഞ്ഞ ദിവസം കത്തിനശിച്ചു. ശനിയാഴ്ച വെളുപ്പിന് നാലുമണിയോടെയാണ് തീപിടിത്തം ഉണ്ടായത്....

വിശ്വാസികള്‍ വിശുദ്ധ ബലിക്ക് ഒരുങ്ങവെ അക്രമി ഫ്‌ളോറിഡായില്‍ ദേവാലയത്തിന് തീയിട്ടു

0
ഫ്‌ളോറിഡ: വിശ്വാസികള്‍ ദേവാലയത്തിനുള്ളില്‍ വിശുദ്ധ ബലിക്കായി തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കവെ അക്രമി ദേവാലയത്തിന് തീയിട്ടു, ശനിയാഴ്ച രാവിലെ 7.30 നാണ് സംഭവം. ഒക്കാലയിലെ ക്വീന്‍ ഓഫ്...

ദേവാലയത്തില്‍ വെടിവയ്പ്, സൗത്താഫ്രിക്കയില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു

0
ജോഹന്നാസ്ബര്‍ഗ്: ഇന്റര്‍നാഷനല്‍ പെന്തക്കോസ്തല്‍ ഹോളിനസ് ചര്‍ച്ചില്‍ നടന്ന വെടിവയ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെടുകയും ആറു പേര്‍ക്ക് ഗുരുതരമായ പരിക്കേല്ക്കുകയും ചെയ്തു. നാല്പതോളം പേരെ പോലീസ് അറസ്റ്റ്...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...