fbpx
Monday, November 25, 2024

ഹാഗിയ സോഫിയ വീണ്ടും മോസ്‌ക്കാകുന്നു

0
ഇസ്താംബൂള്‍:തുര്‍ക്കിയിലെ ചരിത്രസ്മാരകമായ ഹാഗിയ സോഫിയ വീണ്ടും മോസ്‌ക്കായി മാറുന്നു. ഒരു കാലത്ത് ക്രൈസ്തവ ദേവാലയവും പിന്നീട് മോസ്‌ക്കും ആയി മാറിയ ഹാഗിയ സോഫിയ അടുത്തകാലം...

ലൂര്‍ദ്ദിലേക്കുള്ള വെര്‍ച്വല്‍ തീര്‍ത്ഥാടനം ജൂലൈ 16 ന്

0
ലൂര്‍ദ്: ജൂലൈ 16 ന് ലൂര്‍ദ്ദിലേക്കുള്ള വെര്‍ച്വല്‍ തീര്‍ത്ഥാടനം നടക്കും. കോവിഡ് മഹാമാരിയക്കെതിരെയുള്ള പ്രാര്‍ത്ഥനയുടെ ശക്തി വെളിവാക്കുന്നതായിരിക്കും തീര്‍ത്ഥാടനമെന്ന് റെക്ടര്‍ ഫാ. സേവ്യര്‍ ഡ...

ഈശോസഭ വൈദികരെ കൊല്ലാന്‍ ഉത്തരവ് നല്കിയത് ഹൈക്കമാന്റ്; മുന്‍ സാല്‍വദോര്‍ കേണലിന്റെ ഞെട്ടിക്കുന്ന വെളിപെടുത്തല്‍

0
മെക്‌സിക്കോ: ആറ് ഈശോസഭാ വൈദികരെ കൊലപ്പെടുത്താന്‍ ഹൈക്കമാന്റില്‍ നിന്ന് തനിക്ക് നിര്‍ദ്ദേശം കിട്ടിയിരുന്നുവെന്ന് മുന്‍ സാല്‍വദോര്‍ ആര്‍മി ഓഫീസറുടെ വെളിപ്പെടുത്തല്‍. രാജ്യം ആഭ്യന്തരയുദ്ധത്തിലൂടെ കടന്നുപോകുന്ന...

വത്തിക്കാന്‍ ഹോസ്പിറ്റലില്‍ വച്ച് ആ സഹോദരിമാര്‍ വേര്‍പിരിഞ്ഞു, എന്നേയ്ക്കുമായി..

0
വത്തിക്കാന്‍ സിറ്റി: ഇന്നലെ വരെ അവര്‍ ഒരുമിച്ചായിരുന്നു. എന്നാല്‍ ഇനിമുതല്‍ അവര്‍ രണ്ടായിരിക്കുന്നു. ഒന്നായ നിന്നവരെ രണ്ടായി പിരിച്ചതിന്റെസന്തോഷത്തിലാണ് മെഡിക്കല്‍ ലോകം. സംഗതി മറ്റൊന്നുമല്ല...

കോപ്റ്റിക് ക്രൈസ്തവരുടെ ജീവിതം സിനിമയാകുന്നു

0
കെയ്‌റോ: മനുഷ്യമനസ്സാക്ഷിയെ നടുക്കിക്കളഞ്ഞ ആ കൂട്ടക്കുരുതിയും അതിന് കാരണമായ വിശ്വാസജീവിതവും വെളളിത്തിരയിലേക്ക്. ഓര്‍ക്കുന്നില്ലേ കടല്‍ത്തീരത്ത് നിരത്തിനിര്‍ത്തി ഐഎസ് ഭീകരര്‍ കഴുത്ത് ഛേദിച്ചു കൊലപ്പെടുത്തിയ കോപ്റ്റിക്...

പതിനേഴ് വര്‍ഷമായി കാണാനില്ലാത്ത ഈ അണ്ടര്‍ ഗ്രൗണ്ട് ബിഷപ് മരണമടഞ്ഞോ?

0
ബെയ്ജിംങ്: ബിഷപ് ജെയിംസ് സിമിനെ കാണാതെയായിട്ട് പതിനേഴ് വര്‍ഷം കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന് എന്തു സംഭവിച്ചുവെന്ന കാര്യത്തെക്കുറിച്ച് ഇനിയും അന്തിമമായ അറിയിപ്പും ഉണ്ടായിട്ടില്ല. എങ്കിലും അദ്ദേഹം...

ഫിലിപ്പൈന്‍സില്‍ മിഷന്‍ പ്രവര്‍ത്തനത്തിനെത്തിയ വൈദികര്‍ക്ക് കോവിഡ് 19

0
മനില: മനിലയില്‍ നിന്നുള്ള രണ്ട് വൈദികര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ഫിലിപ്പൈന്‍സിലെ ആരോഗ്യ വകുപ്പ് അറിയിച്ചു. ദരിദ്രര്‍ക്കുവേണ്ടിയുള്ള അതിരൂപതയുടെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാനായി വന്ന മനിലയില്‍...

മുസ്ലീമിന്റെ അയല്‍ക്കാരനായതിന്റെ പേരില്‍ വെടിയേറ്റ ക്രൈസ്തവന്റെ ജീവന്‍ രക്ഷിക്കാനായില്ല

0
ലാഹോര്‍: മുസ്ലീമിന്റെ അയല്‍ക്കാരനായതിന്റെ പേരില്‍വെടിയേറ്റ ക്രൈസ്തവന്റെ ജീവന്‍ രക്ഷിക്കാനായില്ല. അയല്‍വാസിയുടെ വെടിയേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന നദീം ജോസഫ് എന്ന അമ്പതുവയസുകാരന്‍ കഴിഞ്ഞ ദിവസമാണ്...

വധശിക്ഷയ്‌ക്കെതിരെ യുഎസ് മെത്രാന്മാര്‍

0
വാഷിംങ്ടണ്‍: ഈ മാസം മുതല്‍ വധശിക്ഷ പുനരാരംഭിക്കാനുള്ള ഗവണ്‍മെന്റ് തീരുമാനത്തിനെതിരെ വൈദികര്‍ക്കും സന്യസ്തര്‍ക്കുമൊപ്പം യുഎസിലെ നിരവധി മെത്രാന്മാരും പങ്കുചേരുന്നു. ലൂസ്വെല്ലി ആര്‍ച്ച് ബിഷപ് ജോസഫ്...

പ്രമുഖ സംഗീതജ്ഞന്‍ എന്നിയോ മോറികോണെ നിര്യാതനായി

0
റോം: ഓസ്‌ക്കാര്‍ ജേതാവും ഫ്രാന്‍സിസ് മാര്‍പാപ്പ ആദരിച്ചതുമായ സംഗീതജ്ഞന്‍ എന്നിയോ മോറികോണെ നിര്യാതനായി. 91 വയസായിരുന്നു. നൂറിലധികം ക്ലാസിക്കല്‍ വര്‍ക്കുകളും നാനൂറോളം സിനിമകളും അദ്ദേഹത്തിന്റേതായിട്ടുണ്ട്....

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...