fbpx
Monday, November 25, 2024

സൗത്ത് കൊറിയ; ഓണ്‍ലൈന്‍ തിരുക്കര്‍മ്മങ്ങളില്‍ വിശ്വാസികള്‍ക്ക് താല്പര്യമില്ല

0
സിയൂള്‍: സൗത്ത് കൊറിയായിലെ വിശ്വാസികള്‍ക്ക് ഓണ്‍ലൈന്‍ വഴിയുള്ള തിരുക്കര്‍മ്മങ്ങളില്‍ താല്‍പര്യമില്ലെന്ന് സര്‍വ്വേ. ഓണ്‍ലൈന്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും കൂടുതലാളുകളും അഭിപ്രായപ്പെട്ടത് തങ്ങള്‍ക്ക് അതില്‍ സംതൃപ്തി അനുഭവപ്പെടുന്നില്ല എന്നായിരുന്നു.

തുര്‍ക്കിയില്‍ ക്രൈസ്തവരെ ജോലിയില്‍ നിന്ന് പുറത്താക്കുന്നു

0
ഇസ്താംബൂള്‍: തുര്‍ക്കിയില്‍ നിന്ന് ക്രൈസ്തവരെ ജോലിയില്‍ നിന്ന് പുറത്താക്കുന്നതായി റിലീജിയസ് പ്രെസിക്യൂഷന്‍ വാച്ച് ഡോഗ് . മുസ്ലീം രാജ്യമായ തുര്‍ക്കിയില്‍ നിന്ന് പതിനാറ് ക്രൈസ്തവരെയാണ്...

ഫാ. ഫ്രാന്‍സിസ് നദീം നിര്യാതനായി, പാക്കിസ്ഥാനിലെ കത്തോലിക്കാ വിശ്വാസികള്‍ക്ക്‌ തീരാനഷ്ടം

0
ലാഹോര്‍: ഫാ. ഫ്രാന്‍സിസ് നദീമിന്റെ അപ്രതീക്ഷിതമായ ദേഹവിയോഗം പാക്കിസ്ഥാനിലെ കത്തോലിക്കാവിശ്വാസികളെ സംബന്ധിച്ചിടത്തോളം വലിയൊരാഘാതമായി. ജൂലൈ മൂന്നിനാണ് കപ്പൂച്ചിന്‍ സഭാംഗമായ ഫാ. ഫ്രാന്‍സിസ് ഹൃദയാഘാതത്തെ തുടര്‍ന്ന്...

മോൺ. ജോർജ് കൂവക്കാട് വത്തിക്കാൻ കാര്യാലയത്തിൽ നിയമിതനായി

0
വെനസ്വലയിലെ വത്തിക്കാൻ നയതന്ത്ര കാര്യാലയ സെക്രട്ടറിയായ മോൺ ജോർജ് കൂവക്കാട്ടിനെ ഫ്രാൻസീസ് മാർപ്പാപ്പ വത്തിക്കാനിലെ കേന്ദ്ര കാര്യാലയത്തിന്റെ (Secretariat of State, Holy See) പൊതു കാര്യങ്ങൾക്കു വേണ്ടിയുള്ള വിഭാഗത്തിൽ...

യുഎസിലെയും കാനഡായിലെയും എത്യോപ്യന്‍ ക്രൈസ്തവര്‍ക്കായി അപ്പസ്‌തോലിക് വിസിറ്റര്‍

0
വത്തിക്കാന്‍ സിറ്റി: യുഎസിലെയും കാനഡായിലെയും എത്യോപ്യന്‍ ക്രൈസ്തവര്‍ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ അപ്പസ്‌തോലിക് വിസിറ്ററെ നിയമിച്ചു. ഫാ. ടെസ്ഫായെ വോള്‍ഡെ മറിയം ഫെസുവാണ് ഈ രാജ്യങ്ങളിലെ...

കറുത്ത ഈശോയുടെ അന്ത്യഅത്താഴചിത്രം യുകെയിലെ കത്തീഡ്രലില്‍ പ്രതിഷ്ഠിക്കുന്നു

0
ലണ്ടന്‍:യുകെയിലെ സെന്റ് അല്‍ബാന്‍സ് കത്തീഡ്രലില്‍ കറുത്ത ഈശോയുടെയും ശിഷ്യന്മാരുടെയും അന്ത്യഅത്താഴചിത്രം സ്ഥാപിക്കും. ലിയനാര്‍ഡോ ഡാവിഞ്ചിയുടെ വിശ്വപ്രസിദ്ധമായ തിരുവത്താഴചിത്രത്തില്‍ നിന്ന് പ്രചോദനം സ്വീകരിച്ച് ലോര്‍ണാ മെയ്...

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സഹോദരന്‍ നിര്യാതനായി

0
ബെര്‍ലിന്‍: പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സഹോദരന്‍ മോണ്‍. ജോര്‍ജ് റാറ്റ്‌സിംഗര്‍ നിര്യാതനായി. 96 വയസായിരുന്നു. ഏറെ നാളായി അസുഖബാധിതനായിരുന്നു. അടുത്തയിടെ ബെനഡിക്ട്...

വിശുദ്ധ ജൂനിപ്പെറോയുടെ രൂപം തകര്‍ത്ത സ്ഥലത്ത് ആര്‍ച്ച് ബിഷപ്പിന്റെ നേതൃത്വത്തില്‍ ഭൂതോച്ചാടന പ്രാര്‍ത്ഥന

0
സാന്‍ഫ്രാന്‍സിസ്‌ക്കോ: വിശുദ്ധ ജൂനിപ്പെറോ സേറയുടെ രൂപം തകര്‍ത്ത സാന്‍ ഫ്രാന്‍സിസ്‌ക്കോ പാര്‍ക്കില്‍ ആര്‍ച്ച് ബിഷപ് സാല്‍വട്ടോര്‍ കോര്‍ഡിലിയോനിന്റെ നേതൃത്വത്തില്‍ ഭൂതോച്ചാടന പ്രാര്‍ത്ഥനകള്‍ നടത്തി. നൂറുപേരടങ്ങുന്ന...

‘കത്തോലിക്കാ മാധ്യമങ്ങള്‍ ഐക്യം വളര്‍ത്തുന്നതില്‍ ശ്രദ്ധിക്കണം’

0
വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ മാധ്യമങ്ങള്‍ സഭയ്ക്കുള്ളിലെ ഐക്യം വളര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വത്തിക്കാന്‍ കമ്മ്യൂണിക്കേഷന്‍ ഓഫീസ് തലവന്‍ പൗലോ റൂഫിനി. പ്രത്യേകിച്ച് ആഗോളവ്യാപകമായി കോവിഡ്...

രണ്ടു മെത്രാന്മാരുള്‍പ്പടെ നാലു വൈദികര്‍ക്ക് കോവിഡ് 19 പോസിറ്റീവ്

0
ഹൂസ്റ്റണ്‍: വിരമിച്ച രണ്ടു മെത്രാന്മാരുള്‍പ്പടെ നാലു വൈദികര്‍ക്ക് കോവിഡ് 19 പോസിറ്റീവ്. ഗാല്‍വെസ്റ്റണ്‍-ഹൂസ്റ്റണ്‍ അതിരൂപത ഇന്നലെയാണ് ഇതു സംബന്ധിച്ച പത്രക്കുറിപ്പ് പുറപ്പെടുവിച്ചത്.

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...