ലൂര്‍ദ്ദ് സന്ദര്‍ശിക്കാന്‍ 22 കാന്‍സര്‍ രോഗികള്‍ക്ക് മാര്‍പാപ്പയുടെ സാമ്പത്തിക സഹായം
വത്തിക്കാന്‍സിറ്റി: രോഗസൗഖ്യത്തിന്റെ തീര്‍ത്ഥാടനകേന്ദ്രമായ ലൂര്‍ദ്ദ് സന്ദര്‍ശിക്കാന്‍ കുട്ടികളായ 22 കാന്‍സര്‍ രോഗികള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സാമ്പത്തികസഹായം. റോമിലെ ജെമിലി ഹോസ്പിറ്റലിലെ രോഗികള്‍ക്കാണ് പാപ്പായുടെ സഹായം...
കത്തോലിക്കാ- മുസ്ലീം സഹകരണം; പെറുവിന് യുഎഇയുടെ സഹായം
പെറു: കത്തോലിക്കാ- മുസ്ലീം സഹകരണത്തിന്റെ ഭാഗമായി പെറുവിന് യുഎഇയുടെ സഹായം, കോവിഡ് പകര്‍ച്ചവ്യാധിയുടെ ദുരിതങ്ങള്‍ക്ക് ആശ്വാസമായി 50 ടണ്‍ സാധനങ്ങളാണ് യുഎഇ കയറ്റി അയച്ചിരിക്കുന്നത്....
യേശുക്രിസ്തുവിനെ സ്ത്രീയായി ചിത്രീകരിച്ചുകൊണ്ടുള്ള സിനിമ വരുന്നു
ലോസ്ആഞ്ചല്‍സ്:യേശുക്രിസ്തുവിനെ സ്ത്രീയായും സ്വവര്‍ഗ്ഗാനുരാഗിയായും ചിത്രീകരിക്കുന്ന സിനിമ വരുന്നു. ഹാബിറ്റ് എന്നാണ് ചിത്രത്തിന്റെ പേര്.ദൈവനിന്ദാപരമായ ചിത്രത്തിനെതിരെ ക്രൈസ്തവവിശ്വാസികള്‍ പ്രക്ഷോഭവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
സൗദി അറേബ്യയില്‍ വച്ചുള്ള 350 ഫിലിപ്പിനോകളുടെ മരണം; അന്വേഷണം ആവശ്യപ്പെട്ട് കത്തോലിക്കാസഭ
മനില: സൗദി അറേബ്യയില്‍ വച്ച് 350 ഫിലിപ്പിനോകള്‍ മരണമടഞ്ഞ സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഫിലിപ്പൈന്‍സിലെ കത്തോലിക്കാസഭ രംഗത്ത്. കുടിയേറ്റക്കാര്‍ക്കുവേണ്ടിയുള്ള കമ്മീഷന്‍ തലവന്‍ ബിഷപ്...
വത്തിക്കാനോട് വിശ്വസ്തതയുള്ള മെത്രാനെ ചൈന വാഴിച്ചു
ബെയ്ജിംങ്: വത്തിക്കാന്‍ നിയമിച്ച അണ്ടര്‍ഗ്രൗണ്ട് ബിഷപ്പിനെ പരസ്യമായി അഭിഷിക്തനാകുന്നതിന് ചൈനീസ് ഭരണകൂടം അനുമതി നല്കി. ബിഷപ് പീറ്റര്‍ ലീയുടെ സ്ഥാനാരോഹണമാണ് ജൂണ്‍ 22 ന്...
കോവിഡ് കാലത്തും വിശ്രമിക്കാന്‍ ഈ കന്യാസ്ത്രീക്ക് സമയമില്ല
ഘാനായിലെ സിസ്റ്റര്‍ സ്റ്റാന്‍ മുമുനിക്ക് കോവിഡ് കാലവും തിരക്കേറിയപ്രവര്‍ത്തനങ്ങളുടെ കാലം തന്നെ. എല്ലായിടത്തു നിന്നും സിസ്റ്ററെ തേടി ഫോണ്‍വിളികളെത്തുന്നു. കാരണം അനാഥരാക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന...
കൊറോണ വൈറസിനെക്കാള്‍ ഭീകരമാണ് വംശീയത: ബിഷപ് ജെയിംസ് ചെച്ചിയോ
മെട്ടുചെന്‍: വംശീയതയും വംശവിദ്വേഷവും കത്തോലിക്കര്‍ തുടച്ചുനീക്കണമെന്നും അത് കൊറോണ വൈറസിനെക്കാള്‍ ഭീകരമാണെന്നും മെട്ടുചെന്‍ ബിഷപ് ജെയിംസ് ചെച്ചിയോ.
കത്തോലിക്കര്‍...
കര്‍ദിനാള്‍ ജോര്‍ജ് പെല്ലിന്റെ ജയില്‍ ഡയറി പുസ്തകമാകുന്നു
സിഡ്‌നി: ലൈംഗികപീഡനക്കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ കര്‍ദിനാള്‍ ജോര്‍ജ് പെല്ലിന്റെ ജയില്‍ ഡയറി ഇഗ്നേഷ്യസ് പ്രസ് പുസ്തകമാക്കുന്നു. ഇഗ്നേഷ്യസ് പ്രസ് ഡയറക്ടര്‍ ഫാ. ജോസഫ് ഫെസിയോ...
‘ത്വക്കിന്റെ നിറത്തിന്റെ പേരില്‍ ഞാന്‍ വിവേചനം അനുഭവിച്ചിട്ടുണ്ട്’ തായ്‌ലന്റില്‍ സേവനം അനുഷ്ഠിച്ച ഒരു വൈദികന്റെ തുറന്നുപറച്ചില്‍
നിറത്തിന്റെ പേരില്‍ താന്‍ വിവേചനത്തിന് ഇരയായിട്ടുണ്ടെന്ന് ഒരു ആഫ്രിക്കന്‍ വൈദികന്റെ തുറന്നുപറച്ചില്‍. എട്ടുവര്‍ഷത്തോളം തായ്‌ലന്റില്‍ സേവനം ചെയ്ത വൈദികനാണ് ഈ തുറന്നുപറച്ചില്‍ നടത്തിയിരിക്കുന്നത്.
നൈജീരിയായിലെ ക്രൈസ്തവ കൂട്ടക്കൊല വംശഹത്യയോ? അന്വേഷണം വേണമെന്ന് നിയമവിദഗ്ദര്‍
നൈജീരിയായില്‍ ക്രൈസ്തവര്‍ക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന കൂട്ടക്കൊല വംശഹത്യയോയെന്ന് സംശയം ഉന്നയിച്ച് യുകെയിലെ പാര്‍ലമെന്റ് അംഗങ്ങള്‍. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. യുകെയിലെ പാര്‍ലമെന്ററി...