ഹാഗിയ സോഫിയ: ട്രംപ് ഇടപെടണമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം
തുര്‍ക്കി: ചരിത്രപ്രധാനമായ ഹാഗിയ സോഫിയയുടെ ഭാവി നിശ്ചയിക്കുന്ന തീരുമാനങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടപെടണമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം ആവശ്യപ്പെട്ടു. ഹാഗിയ സോഫിയ മോസ്‌ക്ക്...
വൈദികര്‍ തിരുഹൃദയത്തോടുള്ള ഭക്തിയില്‍ ആഴപ്പെടണം: ബിഷപ് മാര്‍ക്ക്
ഇംഗ്ലണ്ട്: വൈദികര്‍ തിരുഹൃദയത്തോടുള്ള ഭക്തിയില്‍ ആഴപ്പെടണമെന്ന് പ്ലൈമൗത്ത് ബിഷപ് മാര്‍ക്ക് ഒ ടൂലെ. തിരുഹൃദയതിരുനാള്‍ ദിനത്തില്‍ വചനസന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
രോഗിയായ സഹോദരനൊപ്പം ബെനഡിക്ട് പതിനാറാമന്‍ തിരുഹൃദയ തിരുനാള്‍ ദിനത്തില്‍ വിശുദ്ധ ബലി അര്‍പ്പിച്ചു
വത്തിക്കാന്‍ സിറ്റി: പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍ രോഗിയായ തന്റെ സഹോദര വൈദികനൊപ്പം തിരുഹൃദയ തിരുനാള്‍ ദിനത്തില്‍ ദിവ്യബലിയര്‍പ്പിച്ചു.
ദിവ്യകാരുണ്യവും സക്രാരിയും മോഷണം പോയി
നോര്‍ത്ത് കരോലിന:ദിവ്യകാരുണ്യവും സക്രാരിയും മോഷണം പോയി. നോര്‍ത്ത് കരോലിനയിലെ സെന്റ് എലിസബത്ത് ഓഫ് ദ ഹില്‍ കൗണ്ട്രി ദേവാലയത്തിലാണ് അനിഷ്ട സംഭവം ഉണ്ടായിരിക്കുന്നത്. ജൂണ്‍ 16 നാണ് സംഭവം. ദേവാലയത്തിന്റെ...
ഹാഗിയ സോഫിയ മുസ്ലീങ്ങളുടെയും ക്രൈസ്തവരുടെയും പ്രാര്‍ത്ഥനാലയമായി മാറ്റണമെന്ന് പാത്രിയാര്‍ക്കയുടെ നിര്‍ദ്ദേശം
ഇസ്താംബൂള്‍: ഹാഗിയ സോഫിയ ഇനിമുതല്‍ മുസ്ലീങ്ങളുടെയും ക്രൈസ്തവരുടെയും പ്രാര്‍തഥനാലയമായി മാറ്റണമെന്ന നിര്‍ദ്ദേശവുമായി കോണ്‍സ്റ്റാന്റിനോപ്പിളിലെ അര്‍മേനിയന്‍ പാത്രിയാര്‍ക്ക. ശനിയാഴ്ച ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്.
കോവിഡ്: മെക്‌സിക്കോയില്‍ മലയാളി കന്യാസ്ത്രീ മരണമടഞ്ഞു
മെക്‌സിക്കോ: മെക്‌സിക്കോയില്‍ മലയാളി കന്യാസ്ത്രീ കോവിഡ് ബാധിച്ച് മരിച്ചു. മിഷനറിസ് ഓഫ് ചാരിറ്റി സന്യാസിനി സഭയിലെ അംഗവും പുല്ലൂരാപാറ മേലെ പൊന്നാങ്കയം നെടുങ്കൊമ്പില്‍ പരേതനായ...
കോവിഡ്: ബംഗ്ലാദേശ് ആര്‍ച്ച് ബിഷപ് ഗുരുതരാവസ്ഥയില്‍
ധാക്ക: ബംഗ്ലാദേശ് ആര്‍ച്ച് ബിഷപ് മോസസ് എം കോസ്റ്റാ കോവിഡ് ബാധിതനായി ഗുരുതരാവസ്ഥയില്‍. ഹോളിക്രോസ് സഭാംഗമായ ഇദ്ദേഹം ചിറ്റാഗ്നോഗ് രൂപതാധ്യക്ഷനാണ്. ഇന്നലെയാണ് ഇത് സംബന്ധിച്ച്...
ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് അമുസ്ലീങ്ങള്‍; പാക്കിസ്ഥാനിലെ ജോലി പരസ്യത്തിനെതിരെ കത്തോലിക്കാസഭ
കറാച്ചി : ന്യൂനപക്ഷങ്ങളോടുള്ള വിവേചനം പ്രകടമായി കാണിച്ചുകൊണ്ടുള്ള ജോലി ഒഴിവിന്റെ പരസ്യത്തിനെതിരെ പാക്കിസ്ഥാനിലെ കത്തോലിക്കര്‍രംഗത്ത്. വെസ്റ്റ് കറാച്ചിയിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നല്കിയ പരസ്യത്തിനെതിരെയാണ് കത്തോലിക്കര്‍...
മ്യാന്‍മറില്‍ വിശുദ്ധ കുര്‍ബാനകള്‍ രണ്ടാഴ്ച കൂടി കഴിഞ്ഞുമാത്രം
മ്യാന്‍മര്‍: മ്യാന്‍മറില്‍ പൊതുകുര്‍ബാനകള്‍ ജൂണ്‍ മുപ്പത് വരെ ഉണ്ടാവില്ലെന്ന് സഭാധികാരികള്‍ അറിയിച്ചു. കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിന് വേണ്ടിയാണ് ഇങ്ങനെയൊരു നിയന്ത്രണം. ഗവണ്‍മെന്റില്‍ നിന്ന് നിര്‍ദ്ദേശം കിട്ടിക്കഴിഞ്ഞാല്‍മ ാത്രമേ...
ഫിലിപ്പൈന്‍സില്‍ പ്രായം ചെന്നവര്‍ക്ക് ദേവാലയത്തിലെത്താന്‍ വിലക്ക്
മനില: ജൂണ്‍ 15 ന് ശേഷം ദേവാലയങ്ങള്‍ തുറന്നാലും പ്രായം ചെന്നവര്‍ വീടുകളില്‍ തന്നെ കഴിയണമെന്ന് ഫിലി്‌പ്പൈന്‍സിലെ മെത്രാന്‍...