fbpx
Monday, November 25, 2024

യോഗ വ്യായാമമല്ല ആരാധനയെന്ന് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭ

0
ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭ വിശ്വാസികള്‍ക്കിടയില്‍ യോഗ നിരോധിച്ചു. യോഗ വ്യായാമമല്ല ആരാധനയാണെന്നും ഹിന്ദുമതത്തിന്റെ അടിസ്ഥാനഭാഗമാണ് അതെന്നുമാണ് വിശദീകരണം. സഭയുടെ ഔദ്യോഗികവിശദീകരണം എന്ന നിലയില്‍ ജൂണ്‍മ...

ക്രിസ്ത്യന്‍ ഗ്രാമത്തില്‍ ജിഹാദികളുടെ അക്രമപരമ്പര;ജീവനോടെ കത്തിച്ചതുള്‍പ്പടെ 27 കൊലപാതകങ്ങള്‍

0
മാലി: മൂന്നു ക്രൈസ്തവ ഗ്രാമങ്ങളിലായി ജിഹാദികള്‍ നടത്തിയ അക്രമങ്ങളില്‍ കൊല്ലപ്പെട്ടത് 27 ജീവനുകള്‍. അതില്‍ ഏഴു പേരെ ജീവനോടെ കത്തിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബാന്‍ക്കാസ്,...

ഇനി ചൈനയിലെ ദേവാലയങ്ങളില്‍ വൈദികര്‍ ദേശസ്‌നേഹവും പ്രസംഗിക്കണം

0
ബെയ്ജിംങ്: അഞ്ചുമാസങ്ങള്‍ക്ക് മുമ്പ് നിര്‍ത്തിവച്ച വിശുദ്ധ കുര്‍ബാനകളും മറ്റ് തിരുക്കര്‍മ്മങ്ങളും പുനരാരംഭിക്കുമ്പോള്‍ ദേവാലയങ്ങളില്‍ വൈദികര്‍ ദേശസ്‌നേഹവും പ്രസംഗിക്കണം. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റേതാണ് ഈ ഉത്തരവ്.

കോവിഡിന്റെ പേരില്‍ ലാഭം കൊയ്യുന്നവര്‍ക്കെതിരെ ഇഡോനേഷ്യന്‍ ബിഷപ്

0
ജക്കാര്‍ത്ത: കോവിഡ് ലോകത്തില്‍ ദുരിതങ്ങള്‍ വിതച്ചുകൊണ്ടിരിക്കുമ്പോള്‍ അതിന്റെ പേരില്‍ നേട്ടങ്ങള്‍ കൊയ്യുന്നവര്‍ക്കെതിരെ ഇഡോനേഷ്യന്‍ ബിഷപ്. സാമ്പത്തികവും രാഷ്ട്രീയവുമായ നേട്ടങ്ങള്‍ക്കുവേണ്ടി ഈ സാഹചര്യത്തെ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയാണ്...

ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം; പ്രതിഷേധം പരസ്യപ്പെടുത്തി ആദ്യമായി ഒരു മെത്രാന്‍

0
വാഷിംങ്ടണ്‍: പോലീസുകാരന്‍ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയ ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും തുടരുമ്പോള്‍ ഈ ക്രൂരതയ്‌ക്കെതിരെ പരസ്യമായി പ്രതികരണം രേഖപ്പെടുത്തിയും പ്രക്ഷോഭകാരികളോട് സഹകരിച്ചും ബിഷപ്...

പ്രക്ഷോഭകാരികള്‍ പൗളിന്‍ ബുക്ക് സ്‌റ്റോര്‍ തകര്‍ത്തു, അക്രമികള്‍ക്കുവേണ്ടി പ്രാര്‍ത്ഥനയോടെ കന്യാസ്ത്രീകള്‍

0
വാഷിംങ്ടണ്‍: ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അമേരിക്കയില്‍ ഉടനീളം നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭപരിപാടികളില്‍ വ്യാപകമായ അക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അതിലൊന്നാണ് ഡോട്ടേഴ്‌സ് ഓഫ് സെന്റ് പോള്‍...

എരിത്രിയാ, എത്യോപ്യ: കത്തോലിക്കാ സഭയുടെ നിലനില്പ് ഭീഷണി നേരിടുന്നു

0
കാമറൂണ്‍: എരിത്രിയായിലെയും എത്യോപ്യായിലെയും കത്തോലിക്കാ സഭ ദുരിതങ്ങളിലൂടെ കടന്നുപോകുകയാണെന്ന് റിപ്പോര്‍ട്ട്. നിരവധിയായ പീഡനങ്ങളാണ് ഇവിടുത്തെ സഭ നേരിട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങള്‍ക്കുള്ളില്‍ 30 ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു....

ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകം; പ്രതിഷേധവുമായി ക്രൈസ്തവ നേതാക്കന്മാര്‍

0
ലോകമനസാക്ഷിയെ നടുക്കിക്കളഞ്ഞ ആ വീഡിയോദൃശ്യത്തിന്റെ അലയൊലികള്‍ കെട്ടടങ്ങുന്നതേയില്ല. കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ നടുറോഡിലിട്ട് ശ്വാസം മുട്ടിച്ചു കൊന്നതിനെതിരെ അമേരിക്കയില്‍ വ്യാപകപ്രതിഷേധം.

ബാള്‍ട്ടിമോറില്‍ വിശുദ്ധ കുര്‍ബാന പുനരാരംഭിച്ചു, പക്ഷേ ദിവ്യകാരുണ്യ സ്വീകരണം അനിശ്ചിതത്വത്തില്‍

0
ബാള്‍ട്ടിമോര്‍: വിശ്വാസികളില്‍ നിന്നുണ്ടായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വിശുദ്ധ കുര്‍്ബാന പുനരാരംഭിക്കാന്‍ അനുവാദം കിട്ടിയെങ്കിലും ദിവ്യകാരുണ്യസ്വീകരണം സ്വീകരിക്കുന്ന കാര്യത്തിലുള്ള അനിശ്ചിതത്വം തുടരുകയാണ്. ഹൗവാര്‍ഡ് കൗണ്ടി ഹെല്‍ത്ത...

ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ വിശുദ്ധര്‍

0
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ വിശുദ്ധരെ ലഭിക്കുന്നു. വാഴ്ത്തപ്പെട്ടവരായ ചെസാരെ ബസിന്റ്, ചാള്‍സ് ഡി ഫൊക്കാര്‍ഡ്, മരിയ ഡോമിനിക് എന്നിവരുടെ മാധ്യസ്ഥതയില്‍...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...