കോസ്റ്റാ റിക്കായില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാകുന്നു
കോസ്റ്റാ റിക്കാ: കോസ്റ്റ് റിക്കായില്‍ സ്വവര്‍ഗ്ഗവിവാഹം നിയമവിധേയമാകുന്നു. ഇതോടെ സെന്‍ട്രല്‍ അമേരിക്കയില്‍ സ്വവര്‍ഗ്ഗവിവാഹം നിയമവിധേയമാകുന്ന ആദ്യ രാജ്യമാകുകയാണ് കോസ്റ്റാ റിക്ക. വിവാഹങ്ങള്‍ക്കു തുല്യപദവിയാണെന്ന് കോസ്റ്റാ...
നൈറ്റ്‌സ് ഓഫ് കൊളംബസ് സ്ഥാപകന്‍ ഫാ. മൈക്കല്‍ വാഴ്ത്തപ്പെട്ട പദവിയിലേക്ക്
വത്തിക്കാന്‍ സിറ്റി: നൈറ്റ് ഓഫ് കൊളംബസ് സ്ഥാപകന്‍ ഫാ. മൈക്കല്‍ മക്ഗിവെനി വാഴ്ത്തപ്പെട്ട പദവിയിലേക്ക്. ഇദ്ദേഹത്തിന്റെ മധ്യസ്ഥതയില്‍ നടന്ന അത്ഭുതം ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചതിനെ...
യുകെ നേഴ്‌സിംങ് ഹോമിലെ മരണങ്ങളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കത്തോലിക്കര്‍
ലണ്ടന്‍: കൊറോണ വൈറസ് വ്യാപനസാഹചര്യത്തില്‍ യുകെയിലെ നേഴ്‌സിംങ് ഹോമിലുണ്ടായ മരണങ്ങളെക്കുറിച്ച് പ്രത്യേക അന്വേഷണം വേണമെന്ന് കത്തോലിക്കര്‍. ന്യൂറോളജിസ്റ്റും യുകെ പാര്‍ലമെന്റിലെ അപ്പര്‍ ഹൗസ് പ്രതിനിധിയുമായ...
ദൈവം സഹനങ്ങളില്‍ കൂടെയുണ്ട്: കോവിഡ് മുക്തനായ ഒരു വൈദികന്‍ ഹോസ്പിറ്റല്‍ അനുഭവം പങ്കുവയ്ക്കുന്നു
ദൈവം സഹനങ്ങളില്‍ കൂടെയുണ്ട്. ആശുപത്രി എനിക്ക് ദൈവാനുഭവം നല്കിയ ഇടമായി. പറയുന്നത് മറ്റാരുമല്ല. അന്റോണിയോ പെരെസ് ഹെര്‍നാണ്ടസ് എന്ന കത്തോലിക്കാ പുരോഹിതനാണ്. കോവിഡ് 19...
ദിവ്യരക്ഷകസഭാംഗമായ ബിഷപ് സ്റ്റാനുല ദിവംഗതനായി
ബ്രസീല്‍: ബിഷപ് സ്റ്റാനുല ദിവംഗതനായി. 80 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു മരണം.
അര്‍ജന്റീനയിലും ബ്രസീലിലുമായി 54 വര്‍ഷം...
മൂന്ന് റിഡംപ്റ്ററിസ്റ്റ് വൈദികര്‍ക്ക് കോവിഡ് 19; ടെക്‌സാസില്‍ ദേവാലയം വീണ്ടും അടച്ചു
ടെക്‌സാസ്: ലോക്ക് ഡൗണിന് ശേഷം വിശ്വാസികള്‍ക്കായി തുറന്നുകൊടുത്ത ദേവാലയം വീണ്ടും അടച്ചു. ദേവാലയത്തിന്റെ ചുമതലയുള്ള മൂന്ന് റിഡംപ്റ്ററിസ്റ്റ് വൈദികര്‍ക്ക് കോവിഡ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്....
ലൗദാത്തോസിക്ക് അഞ്ചാം വാര്‍ഷികം; ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന ആഘോഷപരിപാടികള്‍
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പാരിസ്ഥിതിക ചാക്രിക ലേഖനമായ ലൗദാത്തോസിയുടെ അഞ്ചാം വാര്‍ഷികം ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന വിവിവിധ പരിപാടികളോടെ ആഘോഷിക്കും. മെയ് 24...
കോവിഡ് കാലത്തും ഇടവകയെ സാമ്പത്തികമായി സഹായിക്കാന്‍ മറക്കരുതെന്ന് രൂപതാധ്യക്ഷന്റെ ഓര്‍മ്മപ്പെടുത്തല്‍
സാംബിയ: കോവിഡ് കാലത്ത് വൈദികരെയോ ഇടവകയെയോ മറക്കരുതെന്ന് വിശ്വാസികളോട് രൂപതാധ്യക്ഷന്റെ ഓര്‍മ്മപ്പെടുത്തല്‍. നിങ്ങളുടെ സന്മനസും ഔദാര്യവും കൂടുതല്‍ പ്രകടമാക്കേണ്ട അവസരമാണ് ഇത്. വിശ്വാസാധിഷ്ഠിതമായ ഉത്തരവാദിത്തങ്ങള്‍...
കോവിഡ്; നാലാമത്തെ ബിഷപും യാത്രയായി
ലിവര്‍പൂള്‍: കോവിഡ് ബാധിതനായി ലിവര്‍പൂള്‍ മുന്‍ സഹായമെത്രാന്‍ ബിഷപ് വിന്‍സെന്റ് മാലോണ്‍ ദിവംഗതനായി. 88 വയസായിരുന്നു.ഇതോടെ കോവിഡിനെ തുടര്‍ന്ന് മരണമടയുന്ന നാലാമത് ബിഷപ്പാണ് വിന്‍സെന്റ്.
കോവിഡ്; ഷാര്‍ജയില്‍ കപ്പൂച്ചിന്‍ വൈദികന്‍ നിര്യാതനായി
ഷാര്‍ജ: സെന്റ് മൈക്കിള്‍സ് കാത്തലിക് ദേവാലയത്തിലെ അസിസ്റ്റന്റ് വികാരി ഫാ. യൂസഫ് സമി യൂസഫ് കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. 62 വയസായിരുന്നു. മൂന്നാഴ്ചയിലേറെയായി...