ജന്മശതാബ്ദിയോട് അനുബന്ധിച്ച് താങ്ക്യൂ ജോണ്‍ പോള്‍ 2 ക്യാമ്പെയ്‌നുമായി പോളണ്ടിലെ സഭ
ക്രാക്കോവ്' വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് വിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ട് സോഷ്യല്‍ മീഡിയായിലൂടെ താങ്ക്യൂ ജോണ്‍ പോള്‍ 2 ക്യാമ്പെയ്‌ന് പോളണ്ടിലെ...
കോവിഡിനിടയിലും പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്ക് അവഗണന
ലാഹോര്‍: ജീവന് തുല്യവിലയാണ്. അത് ക്രൈസ്തവനായാലും മുസ്ലീമായാലും ഹിന്ദുവായാലും. പക്ഷേ ജാതിയുടെയും മതത്തിന്റെയും പേരില്‍ ജീവന് നേരെ അവഗണന നേരിടുന്നുവെന്നാണ് പാക്കിസ്ഥാനില്‍ നിന്നുള്ള വാര്‍ത്തകള്‍...
കോവിഡ് വാക്‌സിന്റെ പേരില്‍ ദരിദ്രര്‍ ചൂഷണം ചെയ്യപ്പെടുന്നതിനെതിരെ കെനിയന്‍ ബിഷപ്
നെയ്‌റോബി: കൊറോണ വാക്‌സിന്‍ പരീക്ഷിക്കപ്പെടുന്നത് ദരിദ്രരിലാണെന്നും മനുഷ്യമഹത്വത്തിന് എതിരായ പ്രവര്‍ത്തനങ്ങളാണ് അതിന്റെ പേരില്‍ ഇവിടെ നടക്കുന്നതെന്നും കെനിയന്‍ ബിഷപ് ജെയിംസ്.
ഓണ്‍ലൈന്‍ അനുരഞ്ജന കൂദാശയ്ക്ക് നിരോധനം
മനില: ഓണ്‍ലൈന്‍ അനുരഞ്ജന കൂദാശ നിരോധിച്ചുകൊണ്ട് മനില അതിരൂപത പ്രഖ്യാപനം നടത്തി. മുഖാമുഖമുള്ള കുമ്പസാരത്തെ ഇന്റര്‍നെറ്റിന് പകരം വയ്ക്കാനാവില്ലെന്ന് ഫിലിപ്പൈന്‍സിലെ മനില അതിരൂപ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മോണ്‍. ബ്രോഡെറിക് പബില്ലോ...
ഫുര്‍ക്കിനോ ഫാസോയില്‍ ദുരന്തങ്ങള്‍ക്ക് മീതെ ദുരന്തം; ക്രൈസ്തവരുടെ ജീവിതം പ്രതിസന്ധിയില്‍
ഫുര്‍ക്കിനോ ഫാസോയില്‍ ക്രൈസ്തവരുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കിയ ആദ്യത്തെ ഘടകം ഭീകരവാദായിരുന്നു. തുടര്‍ച്ചയായ ഇസ്ലാമിക ഭീകരവാദം ജനജീവിതത്തെ പ്രത്യേകിച്ച ്‌ക്രൈസ്തവരുടെ ജീവിതത്തെ ദുരിതമയമാക്കിയതിന് കയ്യും കണക്കുമില്ലായിരുന്നു.
കോവിഡ് 19; വിശ്രമജീവിതം നയിക്കുകയായിരുന്ന ആറു ഈശോസഭ വൈദികര്‍ മരണമടഞ്ഞു
ഡെന്‍വര്‍: ഫിലാഡല്‍ഫിയായില്‍ വിശ്രമജീവിതം നയിച്ചുവരുകയായിരുന്ന ആറു ഈശോ സഭാ വൈദികര്‍ കോവിഡ് 19 ബാധിച്ചു മരിച്ചു. ഏപ്രില്‍ 14 നും 28 നും ഇടയിലാണ്...
ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് ചേന്നോത്ത് അപകടനില തരണം ചെയ്തു
ടോക്കിയോ:ജപ്പാനിലെ വത്തിക്കാന്‍ ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് ചേന്നോത്ത് അപകട നില തരണം ചെയ്തതായി ആശുപത്രിവൃന്തങ്ങള്‍ അറിയിച്ചു. ബ്രെയിന്‍ ഇന്‍ഞ്ചുറിയെ തുടര്‍ന്ന് കഴിഞ്ഞ...
പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങളുടെ ദുരിതം തുടരുന്നു
ലാഹോര്‍: പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങളുടെ ദുരിതം തുടര്‍ക്കഥയാകുന്നുവെന്ന് റിപ്പോര്‍ട്ട്. ക്രൈസ്തവരും ഹിന്ദുക്കളും ഉള്‍പ്പടെയുള്ളവരുടെ ജീവിതം മുമ്പെത്തെക്കാളുമേറെ ദുരിതത്തിലാണ്.
നിര്‍ബന്ധിത മതപരിവര്‍ത്തനം,...
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മാതാപിതാക്കളുടെ നാമകരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു
ക്രാക്കോവ്: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ മാതാപിതാക്കളായ കരോളിന്റെയും എമിലിയ വൊയ്റ്റീവയുടെയും നാമകരണനടപടികള്‍ക്ക് ഇന്നലെ ഔദ്യോഗികമായ ആരംഭംകുറിച്ചു. വാഡോവൈസിലെ പ്രസന്റേഷന്‍ഓഫ് ദ ബ്ലെസ്ഡ് വിര്‍ജിന്‍...
നൂറ്റാണ്ടില്‍ ആദ്യമായി തീര്‍ത്ഥാടകരില്ലാതെ ഫാത്തിമാ മാതാവിന്റെ തിരുനാള്‍
ഫാത്തിമ: ഫാത്തിമാമാതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്ന മെയ് 13 ന് തീര്‍ത്ഥാടകസാന്നിധ്യമുണ്ടാവില്ലെന്ന് ഫാത്തിമാ ബിഷപ് അറിയിച്ചു. കര്‍ദിനാള്‍ അന്റോണിയോ മാര്‍ട്ടോ ഇതുസംബന്ധിച്ച പത്രക്കുറിപ്പ്ിലാണ് ഇക്കാര്യം വ്യക്തമാക്കിയത്....