കോവിഡ് രോഗികളുടെ ആത്മീയാവശ്യങ്ങള്‍ക്കായി ബോസ്റ്റണ്‍ അതിരൂപത വൈദികരുടെ ടീം രൂപീകരിച്ചു
ഡെന്‍വര്‍: കോവിഡ് രോഗബാധിതരായി ആശുപത്രികളില്‍ കഴിയുന്നവരുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ബോസ്റ്റണ്‍ അതിരൂപത വൈദികരുടെ ഒരു ടീം രൂപീകരിച്ചു.
ഹോസ്പിറ്റലുകള്‍ കേന്ദ്രീകരിച്ചായിരിക്കും ഇവരുടെ പ്രവര്‍ത്തനം. മരണാസന്നര്‍ക്ക് രോഗീലേപനം...
കോവിഡ് 19: പെറുവിലെ ദരിദ്ര കുടുംബങ്ങള്‍ക്ക് അയ്യായിരം കോഴികളുമായി വൈദികര്‍
പെറു: അരികുജീവിതങ്ങളെയും ദരിദ്രരെയും കോവിഡ് 19 ദാരിദ്ര്യത്തില്‍ മുക്കിയപ്പോള്‍ അവരെ സഹായിക്കാനായി കാരിത്താസ് ലൂറിന്റെ ആഭിമുഖ്യത്തില്‍ ഒരു സംഘം വൈദികര്‍. ഫാ. ഒമര്‍ സാന്‍ചെസിന്റെ നേതൃത്വത്തിലാണ് വൈദികര്‍ സഹായം നല്കന്നത്....
അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് മാറ്റിവച്ചു
ഹംഗറി: ബുഡാപെസ്റ്റില്‍ നടത്താനിരുന്ന അമ്പത്തിരണ്ടാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് 2021 ലേക്ക് മാറ്റിവച്ചു. കോവിഡ് 19 ന്റെ വ്യാപനത്തെ തുടര്‍ന്നാണ് ഇത് .വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ മാറ്റോ ബ്രൂണിയാണ്...
ഭീകരാക്രമണം; ശ്രീലങ്കന്‍ ഗവണ്‍മെന്റിനെതിരെ വൈദികന്‍
കൊളംബോ: കഴിഞ്ഞ വര്‍ഷം ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ദേവാലയങ്ങളിലും ഹോട്ടലുകളിലുമായി നടന്ന ഭീകരാക്രമണത്തില്‍ ഗവണ്‍മെന്റിനെ വിമര്‍ശിച്ചുകൊണ്ട് വൈദികന്‍. കൃത്യമായ അന്വേഷണം നടത്തുന്നതില്‍ ഗവണ്‍മെന്റ് പരാജയപ്പെട്ടിരിക്കുന്നതായിട്ടാണ് ഫാ. നിശാന്‍ന്ത കൂറൈ ആരോപിച്ചിരിക്കുന്നത്.2019...
മിസൗറിയിലെ വൈദിക മന്ദിരത്തില്‍ കോവിഡ് വ്യാപനം
മിസൗറി: മിസൗറിയിലെ വൈദിക മന്ദിരത്തില്‍ കോവിഡ് വ്യാപനം ശക്തമാകുന്നതായി റിപ്പോര്‍ട്ടുകള്‍. വിരമിച്ച 30 വൈദികര്‍ താമസിക്കുന്ന മന്ദിരത്തില്‍ ഒമ്പതുപേര്‍ കോവിഡ് 19 ബാധിതരാണ്. ഏപ്രില്‍ 18 നാണ് ആദ്യ കേസ്...
മെയ് ഒന്നിന് ഇറ്റലിയെ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുന്നു
ഇറ്റലി: ഇറ്റലിയെ മാതാവിന്റെ സംരക്ഷണത്തിനായി മെയ് ഒന്നിന് സമര്‍പ്പിക്കുന്നു. വിശ്വാസികളുടെ ആവശ്യപ്രകാരമാണ് ഇങ്ങനെയൊരു സമര്‍പ്പണം നടത്തുന്നതെന്ന് ഇതുസംബന്ധിച്ച വീഡിയോ സ ന്ദേശത്തില്‍ ഇറ്റാലിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് കര്‍ദിനാള്‍ ബാസെറ്റി...
കോവിഡ് 19 യുവജനങ്ങള്‍ക്കിടയില്‍ വിശ്വാസം വര്‍ദ്ധിപ്പിച്ചതായി സര്‍വ്വേ
ലോകമെങ്ങും കോവിഡ് 19 ഭീതിപരത്തുമ്പോള്‍ യുവജനങ്ങള്‍ക്കിടയില്‍ വിശ്വാസം വര്‍ദ്ധിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 35 ശതമാനം പ്രായപൂര്‍ത്തിയായ യുവജനങ്ങള്‍ സര്‍വ്വേയില്‍ തങ്ങളുടെ വിശ്വാസം വര്‍ദ്ധിച്ചിരിക്കുന്നതായി അഭിപ്രായപ്പെട്ടു.
47 ശതമാനം...
കൊറോണ; വിശ്വാസത്തിന് മുമ്പില്‍ വലിയ വെല്ലുവിളി: മ്യാന്‍മര്‍ കര്‍ദിനാള്‍
മ്യാന്‍മര്‍: കൊറോണ വൈറസ് പകര്‍ച്ച വ്യാധി നമ്മുടെ വിശ്വാസത്തിന് വലിയ വെല്ലുവിളിയുയര്‍ത്തിയിരിക്കുകയാണെന്ന് മ്യാന്‍മര്‍ കര്‍ദിനാള്‍ ചാള്‍സ് ബോ. ഏഷ്യയിലെ മുതിര്‍ന്ന കര്‍ദിനാള്‍മാരില്‍ ഒരാളും ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഫെഡറേഷന്‍ പ്രസിഡന്റുമാണ്...
കൊറോണ: ലോക യുവജനസംഗമവും കുടുംബസംഗമവും നീട്ടിവച്ചു
വത്തിക്കാന്‍ സിറ്റി: ലോക യുവജനസംഗമവും ലോക കുടുംബസംഗമവും നീട്ടിവയ്ക്കാന്‍ വത്തിക്കാന്‍ തീരുമാനം. ലോകവ്യാപകമായി കൊറോണ വൈറസ് വ്യാപനം നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. .
ഇതനുസരിച്ച്...
വിശുദ്ധ നാട്ടിലേക്ക് വത്തിക്കാന്‍ കോണ്‍ഗ്രിഗേഷന്‍ വെന്റിലേറ്ററുകളും മെഡിക്കല്‍ ഉപകരണങ്ങളും കയറ്റി അയച്ചു
വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് പടര്‍ന്നുപിടിച്ചിരിക്കുന്ന മിഡില്‍ ഈസ്റ്റിലേക്ക് കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദ ഓറിയന്റല്‍ ചര്‍ച്ചസ് വെന്റിലേറ്ററുകളും മെഡിക്കല്‍ ഉപകരണങ്ങളും കയറ്റി അയച്ചു. സിറിയായിലേക്കും ജറുസലേമിലേക്കുമാണ് വെന്റിലേറ്ററുകളും രോഗനിര്‍ണ്ണയത്തിനുള്ള മെഡിക്കല്‍...