fbpx
Sunday, November 24, 2024

ലോകം മുഴുവനുമുള്ള കത്തോലിക്കര്‍ക്ക് ഈശോയുടെ തിരുക്കച്ച വണങ്ങാനും പ്രാര്‍ത്ഥിക്കാനുമുള്ള സുവര്‍ണ്ണാവസരം

0
ടൂറിന്‍: ലോകമെങ്ങുമുള്ള കത്തോലിക്കര്‍ക്ക കൊറോണകാലത്തിന്റെ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് വിമുക്തരാകാനും പ്രാര്‍ത്ഥനയില്‍ ആഴപ്പെടാനുമായി ഈശോയുടെ തിരുക്കച്ചയുടെ പ്രദര്‍ശനം ലൈവ് സ്ട്രീമിലൂടെ ലഭ്യമാകുന്നു.ഈശോയുടെ പാവനദേഹം പൊതിഞ്ഞതെന്ന വിശ്വസിക്കപ്പെടുന്ന കച്ച നൂറ്റാണ്ടുകളായി കത്തോലിക്കര്‍ ആദരപൂര്‍വ്വം...

സ്‌നേഹമുള്ള ജീവിതമാണ് നേട്ടം: ഫ്രാന്‍സിസ് മാര്‍പാപ്പ

0
വത്തിക്കാന്‍ സിറ്റി: സ്‌നേഹമുള്ള ജീവിതം നേട്ടമായി നിലനില്ക്കുമെന്നും ജീവിതത്തിന്റെ അളവുകോല്‍ സ്‌നേഹമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ഓശാന ഞായറാഴ്ച ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു പാപ്പ. മനുഷ്യജീവിതത്തിന്റെ നേട്ടങ്ങളും സമ്പാദ്യവും വിജയവുമെല്ലാം...

സ്‌നേഹത്തിന്റെ ശക്തിയാല്‍ അകലങ്ങളിലേക്ക് സഞ്ചരിക്കാനാവും: ഫ്രാന്‍സിസ് മാര്‍പാപ്പ

0
വത്തിക്കാന്‍ സിറ്റി: സ്‌നേഹത്തിന്റെ സര്‍ഗ്ഗശക്തിയാല്‍ ചിന്തയും മനസ്സും കൊണ്ട് അകലങ്ങളിലേക്ക് സഞ്ചരിക്കാന്‍ നമുക്ക് കഴിയുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റലിയുടെ ദേശീയ ടെലിവിഷനിലൂടെ നല്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

ചൈനയില്‍ കൊറോണ വൈറസിന്റെ പേരില്‍ ക്രൈസ്തവരാധനാലയങ്ങള്‍ക്ക് നേരെ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍

0
ബെയ്ജിംങ്: കൊറോണ വൈറസിന്റെ പേരു പറഞ്ഞ് ക്രൈസ്തവമതപീഡനത്തിന് ചൈനയില്‍ ആക്കം കൂട്ടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആരെങ്കിലും മതപരമായ ചടങ്ങുകള്‍ തങ്ങളുടെ അയല്‍വീടുകളില്‍ നടക്കുന്നതായി അറിയിച്ചാല്‍ അതിന് ഭരണാധികാരികള്‍ പ്രത്യേക പാരിതോഷികം...

കൊറോണ വൈറസ് രോഗികളെ ശുശ്രൂഷിക്കുന്നവര്‍ക്ക് കര്‍ദിനാള്‍ ടര്‍ക്ക്‌സണ്‍ ജപമാല നല്കി

0
വത്തിക്കാന്‍സിറ്റി: റോമിലെ ഹോസ്പിറ്റല്‍ സന്ദര്‍ശിച്ച് കര്‍ദിനാള്‍ ടര്‍ക്ക്‌സണ്‍ കൊറോണ വൈറസ് രോഗികളെ ശുശ്രൂഷിക്കുന്ന ഡോക്ടേഴ്‌സിനും നേഴ്‌സുമാര്‍ക്കും ഫ്രാന്‍സിസ് മാര്‍പാപ്പ വെഞ്ചരിച്ചു നല്കിയ ജപമാലസമ്മാനിച്ചു. ഞാന്‍ന ിങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍ാപ്പയുടെ ആശ്ലേഷം...

ഇഡ്യാനപൊളീസില്‍ 40 മണിക്കൂര്‍ ആരാധന ഫേസ്ബുക്ക് ലൈവിലൂടെ

0
ഡെന്‍വര്‍: ഇഡ്യാനപൊളീസ് അതിരൂപതയില്‍ വൈദികരും മെത്രാന്മാരും നേതൃത്വം നല്കുന്ന 40 മണിക്കൂര്‍ ആരാധനയ്ക്ക് തുടക്കം കുറിച്ചു. ഫേസ് ബുക്ക് ലൈവിലൂടെ ഈ തിരുക്കര്‍മ്മത്തില്‍ വിശ്വാസികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. ഇന്നലെയാണ് ആരാധനയ്ക്ക് തുടക്കം...

മാതാവിന്റെ ഏഴു വ്യാകുലങ്ങളെ ധ്യാനിക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ

0
വത്തിക്കാന്‍സിറ്റി: കത്തോലിക്കര്‍ മാതാവിന്റെ ഏഴു വ്യാകുലങ്ങളെക്കുറിച്ച് ധ്യാനിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മാതാവിനെ ആദരിച്ചുകൊണ്ട് കത്തോലിക്കര്‍പറയണം ഇതാണ് എന്റെ അമ്മ കാരണം മാതാവ് നമ്മുടെ അമ്മയാണ്. കുരിശിന്റെ ചുവട്ടില്‍ വച്ച് ഈശോയില്‍...

കോവിഡ്: ഇന്ത്യന്‍ കന്യാസ്ത്രീ യുകെയില്‍ മരണമടഞ്ഞു

0
ലണ്ടന്‍: ഇംഗ്ലണ്ടിലെ കോവിഡ് ദുരന്തത്തിന്റെ ഇരകളില്‍ ഇന്ത്യക്കാരി കന്യാസ്ത്രീയും. മിഷനറിസ് ഓഫ് ചാരിറ്റിയിലെ സിസ്റ്റര്‍ സിയന്നയാണ് കോവിഡ് 19 ന്റെ ഇരയായി മാറിയത്. 73 വയസായിരുന്നു. മോറിസ്‌റ്റോണ്‍ ഹോസ്പിറ്റലില്‍ വച്ചായിരുന്നു...

കൊറോണയില്‍ മരണമടഞ്ഞവര്‍ക്കുവേണ്ടി സെമിത്തേരികള്‍ സന്ദര്‍ശിച്ച് മെത്രാന്മാരുടെ പ്രത്യേക പ്രാര്‍ത്ഥനകള്‍

0
ഇറ്റലി: കൊറോണ സംഹാരതാണ്ഡവമാടിയ ഇറ്റലിയില്‍ മരണമടഞ്ഞവരുടെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ പ്രാര്‍ത്ഥനകളുമായി മെത്രാന്മാരെത്തി. സെമിത്തേരികള്‍ സന്ദര്‍ശിച്ച് മരണമടഞ്ഞവരുടെ കുഴിമാടങ്ങള്‍ക്ക് മുമ്പില്‍ മെത്രാന്മാര്‍ പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചു. ഇതിനകം 13,915...

കൊറോണകാലത്ത് മദര്‍ തെരേസയെപോലെയാകൂ: ഫ്രാന്‍സിസ് മാര്‍പാപ്പ

0
വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസിന്റെ ഈ വ്യാപനകാലത്ത് മദര്‍ തെരേസയുടെ ജീവിതം നമ്മെ വല്ലാതെ പ്രചോദിപ്പിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്ന് വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ സന്ദേശം നല്കുകയായിരുന്നു പാപ്പ. താന്‍ കണ്ട...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...