കൊറോണ ഐകദാര്‍ഢ്യം ;പതാക പാതി താഴ്ത്തിക്കെട്ടി വത്തിക്കാന്‍
വത്തിക്കാന്‍ സിറ്റി: ഇറ്റലിയിലും ലോകമെങ്ങുമുളള കൊറോണ വൈറസ് ബാധിതരോടുള്ള ഐകദാര്‍ഢ്യത്തിന്റെ പ്രതീകമായി വത്തിക്കാന്‍ പതാക പാതി താഴ്ത്തിക്കെട്ടി.
പകര്‍ച്ചവ്യാധിയുടെ ഇരകളോടുള്ള അടുപ്പത്തിന്റെയും ഇറ്റലിയിലും ലോകമെങ്ങുമുള്ള പകര്‍ച്ചവ്യാധിയുടെ...
കൂടുതല്‍ അമേരിക്കക്കാരും പ്രാര്‍ത്ഥനയില്‍
വാഷിംങ്ടണ്‍: കൊറോണയുടെ ഭീതിയില്‍ കൂടുതല്‍ അമേരിക്കക്കാരും പ്രാര്‍ത്ഥനയില്‍ ചെലവഴിക്കുകയാണെന്ന് സര്‍വ്വേ. വല്ലപ്പോഴും പ്രാര്‍ത്ഥിക്കുന്നവരും ഒരിക്കല്‍ പോലും പ്രാര്‍ത്ഥിച്ചിട്ടില്ലാത്തവരും പ്രാര്‍ത്ഥനയിലാണെന്ന് സര്‍വ്വേ പറയുന്നു. പ്യൂ റിസേര്‍ച്ച് സെന്റര്‍ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ്...
പെറുവില്‍ വൈദികരും സന്നദ്ധപ്രവര്‍ത്തകരും കൂടി കൊറോണക്കാലത്ത് വിതരണം ചെയ്തത് 15,000 ഭക്ഷണപ്പൊതികള്‍
ലിമ: കൊറോണ വ്യാപനം തടയാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പട്ടിണിയിലായ ജനങ്ങള്‍ക്ക് ആശ്വാസമായി വൈദികരും സന്നദ്ധപ്രവര്‍ത്തകരും ആയിരക്കണക്കിന് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു.
ലിമായുടെ സൗത്ത്...
കൊറോണ; ഭവനരഹിതര്‍ക്കായി ജര്‍മ്മനിയിലെ സെമിനാരി തുറന്നുകൊടുത്തു
കൊളോണ്‍: കൊറോണ പടര്‍ന്നുപിടിക്കുമ്പോള്‍ ഭവനരഹിതര്‍ക്കായി അന്തിയുറങ്ങാന്‍ സെമിനാരി തുറന്നുകൊടുത്തുകൊണ്ട് കര്‍ദിനാള്‍ റെയ്‌നര്‍ മരിയ ക്രിസ്തുസ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായി. അതിരൂപതയുടെ സെമിനാരിയാണ് കൊറോണകാലത്ത് അദ്ദേഹം വിട്ടുകൊടുത്തിരിക്കുന്നത്. ഭാഗികമായി സെമിനാരിയുടെ പണികള്‍ നടന്നുകൊണ്ടിരിക്കുകയുമാണ്.വിദ്യാര്‍ത്ഥികള്‍...
കൊറോണകാലത്ത് പൊതുകുര്‍ബാന അര്‍പ്പിച്ചതിന് ഉഗാണ്ടയില്‍ വൈദികനെ അറസ്റ്റ് ചെയ്തു
ഉഗാണ്ട: കൊറോണ കാലത്ത് പൊതുകുര്‍ബാന അര്‍പ്പിച്ചതിന് ഉഗാണ്ടയില്‍ വൈദികനെ അറസ്റ്റ് ചെയ്തു. ഫാ. ഡിയോഗ്രാറ്റിയസ് കിബിയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. അദ്ദേഹം അര്‍പ്പിച്ച ദിവ്യബലിയില്‍ പതിനഞ്ച് പേര്‍ പങ്കെടുത്തതായിട്ടാണ് വാര്‍ത്ത. കൊറോണ...
ജെറുസലേമിലെ ഹോളി സെപ്ല്‍ച്ചര്‍ ദേവാലയം അനിശ്ചിതമായി അടച്ചിട്ടു
ജറുസലേം: എഴുനൂറ് വര്‍ഷത്തിലാദ്യമായി ജറുസലേമിലെ ഹോളി സെപ് ല്‍ച്ചര്‍ ദേവാലയം കഴിഞ്ഞ ആഴ്ച അടച്ചിട്ടു. എന്നാണ് തുറക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ അറിയിപ്പും നല്കിയിട്ടില്ല. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ദേവാലയം...
ദൈവത്തിന്റെ നീതിയിലും കരുണയിലും ശരണം വയ്ക്കുക: മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: ദൈവത്തിന്റെ നീതിയിലും കരുണയിലും ശരണംവയ്ക്കാന്‍ സഭയ്ക്ക് കഴിയുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.നമുക്കോരോരുത്തര്‍ക്കും നമ്മുടേതായ കഥകളുണ്ട്. ഓരോരുത്തര്‍ക്കും അവനവരുടേതായ പാപങ്ങളുണ്ട്. അവയെക്കുറിച്ചോര്‍മ്മിക്കാതെ ഒരു കാര്യം ചിന്തിക്കുക. നിങ്ങളത് കണ്ടെത്തും. കര്‍ത്താവിലേക്ക്...
കോവിഡ്: ഇറ്റലിയില്‍ കന്യാസ്ത്രീമാരുടെ മരണം തുടര്‍ക്കഥയാകുന്നു
വത്തിക്കാന്‍ സിറ്റി: ഇറ്റലിയില്‍ കോവിഡ് 19 വ്യാപകമാകുമ്പോള്‍ ഒടുവില്‍ ലഭിച്ച വാര്‍ത്ത അനുസരിച്ച് ആറു കന്യാസ്ത്രീകള്‍ കൂടി മരണമടഞ്ഞു. ലിറ്റില്‍ മിഷനറി സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി മദര്‍ ഹൗസിലെ കന്യാസ്ത്രീകളാണ്...