ലോകത്തിലെ ഏറ്റവും വലിയ മരിയന്‍ രൂപം ഫിലിപ്പൈന്‍സില്‍ പൂര്‍ത്തിയായി
മനില: ലോകത്തിലെ ഏറ്റവും വലിയ മരിയന്‍ രൂപം ഫിലിപ്പൈന്‍സില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. മദര്‍ ഓഫ് ഓള്‍ ഏഷ്യ എന്നും ടവര്‍ ഓഫ് പീസ് എന്നുമാണ്...
ഹെയ്ത്തിയില്‍ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട ശേഷിച്ചിരുന്ന വൈദികനും മോചിതനായി
ഹെയ്ത്തി: ഏപ്രില്‍ 11 ന് അക്രമികള്‍ തട്ടിക്കൊണ്ടുപോയ പത്തുപേരില്‍ ഏഴു പേരും മോചിതരായതായി രൂപത അറിയിച്ചു. ഇതില്‍ ഒരു വൈദികനും ഉള്‍പ്പെടുന്നു. ഹെയ്ത്തിയിലെ നാലു...
ആശുപത്രി മുറിയില്‍ വച്ച് പൗരോഹിത്യം സ്വീകരിച്ച ഫാ. ലിവിനിയസ് യാത്രയായി
ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേകം അനുവാദം നല്കി ഹോസ്പിറ്റല്‍ മുറിയില്‍ വച്ച് പൗരോഹിത്യം സ്വീകരിച്ച ഫാ. ലിവിനിയസ് ഭൂമിയിലെ തന്റെ അവസാനത്തെ ആഗ്രഹവും സാക്ഷാത്ക്കരിച്ച് നിത്യസമ്മാനത്തിനായി...
അര്‍മേനിയന്‍ കൂട്ടക്കൊല വംശീയ ഉന്മൂലനം: ബൈഡന്‍
വാഷിംങ്ടണ്‍ ഡിസി: ഒന്നാം ലോകമഹായുദ്ധകാലത്ത് ഓട്ടോമന്‍ തുര്‍ക്കികള്‍ 15 ലക്ഷം അര്‍മേനിയന്‍ ക്രൈസ്തവരെ ആസൂത്രിതമായി കൂട്ടക്കൊല ചെയ്ത സംഭവം വംശീയ ഉന്മൂലനമാണെന്ന് യുഎസ് പ്രസിഡന്റ്...
വിയറ്റ്‌നാമില്‍ വൃദ്ധപുരോഹിതന് കുത്തേറ്റു
വിയറ്റ്‌നാം; വൃദ്ധനായ പുരോഹിതന് വിയറ്റ്‌നാമില്‍ കുത്തേറ്റു. രണ്ട് കാറ്റക്കിസ്റ്റുകള്‍ക്കും കുത്തേറ്റിട്ടുണ്ട്. മാനസികാസ്വാസ്ഥ്യം ഉള്ള വ്യക്തിയാണ് കുത്തിയതെന്നാണ് വാര്‍ത്ത.ഫാ. ജോണ്‍ ബാപ്റ്റിസ്റ്റ് ട്രാന്‍ ട്രൂയെനിനാണ് കുത്തേറ്റത്....
ഇന്റര്‍നാഷനല്‍ യൂക്കറിസറ്റിക് കോണ്‍ഗ്രസില്‍ പ്രസംഗിക്കുന്നവരുടെ പട്ടികയില്‍ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്
റോം: ബൂഡാപെസ്റ്റില്‍ നടക്കുന്ന അന്താരാഷ്ട്രദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ സന്ദേശം നല്കുന്ന 25 കര്‍ദിനാള്‍മാരില്‍ ഒരാള്‍ മുംബൈ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ആയിരിക്കും. ഹംഗറിയുടെ...
മെയ് മാസത്തില്‍ കോവിഡിനെതിരെ റോസറി മാരത്തോണ്‍
വത്തിക്കാന്‍ സിറ്റി: ലോകമെങ്ങും പടര്‍ന്നുപിടിച്ചിരിക്കുന്ന കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇതില്‍ നിന്ന് മോചനം യാചിച്ചുകൊണ്ട് മെയ് മാസത്തില്‍ ജപമാലയജ്ഞം നടത്തണമെന്ന് വത്തിക്കാന്‍ ആഹ്വാനം ചെയ്തു....
കോവിഡ്; കൊളംബിയാക്ക് ആശ്വാസമായി ഫ്രാന്‍സിസ് മാര്‍പാപ്പ വെന്റിലേറ്ററുകള്‍ നല്കി
വത്തിക്കാന്‍ സിറ്റി: കോവിഡ് മരണങ്ങളുമായി കുതിക്കുന്ന കൊളംബിയായ്ക്ക് ആശ്വാസമായി ഫ്രാന്‍സിസ് മാര്‍പാപ്പ നാലു വെന്റിലേറ്റുകള്‍ നല്കി. കോവിഡ് വ്യാപനം മുതല്‍ ഏറ്റവും കൂടുതല്‍ മരണനിരക്കു...
ഏപ്രില്‍ 21; മുറിവുണങ്ങാതെ, കണ്ണീരുണങ്ങാതെ ശ്രീലങ്ക
കൊളംബോ: ശ്രീലങ്കന്‍ ജനതയുടെ ഹൃദയത്തിലെ മുറിവിനും തോരാത്ത കണ്ണീരിനും ഇന്നേയ്ക്ക് രണ്ടുവര്‍ഷം. 2019 ഏപ്രില്‍ 21 നായിരുന്നു ലോകമനസ്സാക്ഷിയെ നടുക്കിയ ചാവേറാക്രമണം ശ്രീലങ്കയിലെ മൂന്നു...
വേള്‍ഡ് ഗ്രാന്റ് പേരന്റസ് ഡേ ജൂലൈ 25ന്
വത്തിക്കാന്‍ സിറ്റി: ആദ്യത്തെ വേള്‍ഡ് ഗ്രാന്റ് പേരന്റ്‌സ് ഡേ ജൂലൈ 25 ന് ആചരിക്കും. ഞാന്‍ എല്ലായ്‌പ്പോഴും നിന്നോടുകൂടെയുണ്ടായിരിക്കും എന്ന തിരുവചനമാണ് ഈ വര്‍ഷത്തെ പ്രമേയം. വല്യപ്പന്മാര്‍ക്കും വല്യമ്മച്ചിമാര്‍ക്കും പ്രായം...