ഈജിപ്ത്: ക്രൈസ്തവ ബിസിനസുകാരനെ ഐഎസ് കൊലപ്പെടുത്തി, വീഡിയോ പുറത്ത്
ഈജിപ്ത്: നവംബറില്‍ തട്ടിക്കൊണ്ടുപോയ കോപ്റ്റിക് ക്രൈസ്തവനെ ഐഎസ് ഐഎസ് കൊലപെടുത്തുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ വീഡിയോ പുറത്ത്. 13 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ഈ വീഡിയോ. കഴിഞ്ഞ...
മൂന്നില്‍ ഒന്ന് രാജ്യങ്ങളില്‍ മതപരമായ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു
മൂന്നില്‍ ഒന്ന് രാജ്യങ്ങളില്‍ മതപരമായ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുവെന്ന് റിലീജിയസ് ഫ്രീഡം ഇന്‍ ദ വേള്‍ഡ് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. ഇന്റര്‍നാഷനല്‍ കാത്തലിക് ചാരിറ്റി ആന്റ് പൊന്തിഫിക്കല്‍...
പെന്നിസല്‍വാനിയായില്‍ ഇയര്‍ ഓഫ് ദ റിയല്‍ പ്രസന്‍സ് ആചരണം
അലെന്‍ടൗണ്‍: ദിവ്യകാരുണ്യത്തോടുള്ള ഭക്തി വര്‍ദ്ധിപ്പിക്കാനായി പെന്നിസല്‍വാനിയാ രൂപതയില്‍ പ്രത്യേകവര്‍ഷാചരണത്തിന് തുടക്കം. ദിവ്യകാരുണ്യത്തിലുള്ള ഈശോയുടെ സജീവസാന്നിധ്യം പ്രത്യേകമായി ഓര്‍മ്മിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള വര്‍ഷാചരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്....
അര്‍ജന്റീനയില്‍ വാഴ്ത്തപ്പെട്ട കാര്‍ലോയുടെ തിരുശേഷിപ്പ് പര്യടനം
ബ്യൂണസ് അയേഴ്‌സ്: വാഴ്ത്തപ്പെട്ട കാര്‍ലോയുടെ തിരുശേഷിപ്പ് പര്യടനം നാളെ മുതല്‍ ആരംഭിക്കും രാജ്യത്തെ സ്‌കൂളുകള്‍ വഴിയാണ് തിരുശേഷിപ്പ് പ്രയാണം സംഘടിപ്പിച്ചിരിക്കുന്നത്. നാളെ രാവിലെ 11...
ഇറ്റലിയിലെ ആദ്യത്തെ സെക്കുലര്‍ ഫെമിനിസ്റ്റ് വാഴ്ത്തപ്പെട്ട പദവിയിലേക്ക്
റോം: ഇറ്റലിയിലെ ആദ്യ സെക്കുലര്‍ ഫെമിനിസ്റ്റ് ആര്‍മിഡ ബാരെല്ലി വാഴ്ത്തപ്പെട്ട പദവിയിലേക്ക്. ആര്‍മിഡയുടെ മാധ്യസ്ഥതയിലുള്ള അത്ഭുതം വത്തിക്കാന്‍ അംഗീകരിച്ചാലുടനെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം നടക്കും. ഫെമിനിസ്റ്റ്...
കോവിഡ് ബാധിച്ചു മലയാളി വൈദികന്‍ മരണമടഞ്ഞു;സംസ്‌കാരം ഇന്ന് കെനിയായില്‍
അങ്കമാലി: ആഫ്രിക്കന്‍ മിഷനറിയായ മലയാളി വൈദികന്‍ കോവിഡ് ബാധിച്ചു കെനിയായില്‍ മരണമടഞ്ഞു. ഇന്ന് ഉച്ച കഴിഞ്ഞ് ഇന്ത്യന്‍ സമയം 2.30ന് കെനിയായില്‍ സംസ്‌കാരം നടക്കും....
പാക്കിസ്ഥാന്‍: ക്രൈസ്തവ നേഴ്‌സുമാര്‍ക്കെതിരെ മതനിന്ദാക്കുറ്റം
ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ രണ്ടു ക്രൈസ്തവ നേഴ്‌സുമാര്‍ക്കെതിരെ മതനിന്ദാക്കുറ്റം ചുമത്തി. ആശുപത്രി ഭിത്തിയില്‍ പതിച്ചിരുന്ന ഇസ്ലാമിക വചനങ്ങള്‍ എഴുതിയ സ്റ്റിക്കര്‍ പൊളിച്ചുനീക്കിയെന്നാണ് ആരോപണം....
ഫിലിപ്പ് രാജകുമാരന്റെ ദേഹവിയോഗത്തില്‍ മാര്‍പാപ്പ അനുശോചിച്ചു
വത്തിക്കാന്‍ സിറ്റി: ബ്രിട്ടനിലെ ഫിലിപ്പ് രാജകുമാരന്റെ ദേഹവിയോഗത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി. എലിസബത്ത് രാജ്ഞിക്ക് അയച്ച അനുശോചനസന്ദേശത്തില്‍ പാപ്പ ദു:ഖം അറിയിച്ചു. വിവാഹജീവിതത്തോടും...
കോംഗോയില്‍ കൊലപാതക പരമ്പരയും നിര്‍ബന്ധിത മതം മാറ്റവും, ആശങ്കാകുലരായി കത്തോലിക്കാ മെത്രാന്മാര്‍
കോംഗോ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ കൊലപാതകപരമ്പരയും നിര്‍ബന്ധിത മതപരിവര്‍ത്തനവും. ഈ രക്തച്ചൊരിച്ചിലും അക്രമവും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ മെത്രാന്മാര്‍ പ്രസ്താവന പുറപ്പെടുവിച്ചു.
ചൈനയില്‍ ക്രിസ്ത്യന്‍ പുസ്തകങ്ങള്‍ വാങ്ങുന്നതിന് സുവിശേഷപ്രഘോഷകര്‍ക്ക് വിലക്ക്
ബെയ്ജിംങ്: ചൈനയില്‍ ക്രിസ്ത്യന്‍ പുസ്തകങ്ങള്‍ വാങ്ങുന്നതിന് സുവിശേഷപ്രവര്‍ത്തകര്‍ക്ക് വിലക്ക്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പോലീസും സ്‌റ്റേറ്റ് സെക്യൂരിറ്റി ഓഫീസേഴ്‌സും ചേര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. റിലീജിയസ്...