ഇന്‍ഫോസിലെ ജോലി ഉപേക്ഷിച്ച് സന്യാസിനിയാകാന്‍ പോകുന്ന ക്രിസ്റ്റിയെക്കുറിച്ച് സഹപ്രവര്‍ത്തകന്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു
ദൈവവിളിയെന്ന് പറയുന്നത് ഇതാണ്. സന്യാസജീവിതത്തെക്കുറിച്ച് നിറംപിടിപ്പിച്ച കഥകളും അസത്യപ്രചരണങ്ങളും നടന്നുകൊണ്ടിരിക്കുന്ന ഈകാലത്തും സുരക്ഷിതമായ ജോലിയും ലോകം നല്കുന്ന സൗഭാഗ്യങ്ങളും വേണ്ടെന്ന് വച്ച് ക്രിസ്റ്റി എന്ന...
കാര്‍ലോയെ ഒക്ടോബര്‍ 10 ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും
റോം: ഇറ്റാലിയന്‍ കൗമാരക്കാരനും കമ്പ്യൂട്ടര്‍ പ്രോഗ്രാമറുമായ കാര്‍ലോ അക്യൂട്ടിസിനെ ഒക്ടോബര്‍ പത്തിന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും.
അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ്...
ഇറ്റലിയിലെ വൃദ്ധരെ ആദരിക്കാനായി യുവജനക്കൂട്ടം
ഇറ്റലി:കൊറോണ വ്യാപനകാലത്ത് ഏറെ അവഗണിക്കപ്പെട്ടുപോയവരായിരുന്നു ഇറ്റലിയിലെ വൃദ്ധര്‍. ഇപ്പോഴിതാ നഷ്ടപ്പെട്ടുപോയ അവരുടെ ആദരവും സ്‌നേഹവും തിരിച്ചുപിടിക്കാനും അവര്‍ക്ക് കരുതലും ബഹുമാനവും കൊടുക്കാനുമായി ഇറ്റാലിയന്‍ യുവജനങ്ങള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നു. കത്തോലിക്കാ യുവജനസംഘടനയായ യൂത്ത്...
കോവിഡ് 19 യുവജനങ്ങള്‍ക്കിടയില്‍ വിശ്വാസം വര്‍ദ്ധിപ്പിച്ചതായി സര്‍വ്വേ
ലോകമെങ്ങും കോവിഡ് 19 ഭീതിപരത്തുമ്പോള്‍ യുവജനങ്ങള്‍ക്കിടയില്‍ വിശ്വാസം വര്‍ദ്ധിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 35 ശതമാനം പ്രായപൂര്‍ത്തിയായ യുവജനങ്ങള്‍ സര്‍വ്വേയില്‍ തങ്ങളുടെ വിശ്വാസം വര്‍ദ്ധിച്ചിരിക്കുന്നതായി അഭിപ്രായപ്പെട്ടു.
47 ശതമാനം...