തൃശൂര്‍: തൃശൂര്‍ അതിരൂപതയിലെ ഫാ. ഫ്രാന്‍സിസ് മഞ്ഞളി അന്തരിച്ചു. കോവിഡ് ചികിത്സയിലായിരുന്നു.1967 ജനുവരി ഒന്നിന് ജനിച്ചു. പുത്തന്‍പീടിക മഞ്ഞളി പരേതനായ പൗലോസ് -മര്ഗരിയാണ് മാതാപിതാക്കള്‍. 1994 ഏപ്രില്‍ 14 ന് വൈദികനായി. രക്തസാക്ഷികളുടെ മനോഭാവത്തോടെ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുക എന്നതായിരുന്നു ആദര്‍ശവാക്യം.