ഹോംങ്കോഗ്: ഹോംങ്കോഗ് രൂപതയ്ക്ക് പുതിയ മെത്രാന്‍. ഫാ. സ്റ്റീഫന്‍ ചൗ സൗയാന്‍ ആണ് നിയുക്ത മെത്രാന്‍. 61 കാരനായ ഇദ്ദേഹം ഈശോസഭാംഗമാണ്. 2019 ജനുവരി മൂന്നിന് ബിഷപ് മെക്കല്‍ മിങിന്റെ നിര്യാണത്തോടെ രൂപതയ്ക്ക് ഇടയനില്ലായിരുന്നു. ചൈനീസ് പ്രോവിന്‍സിന്റെ സുപ്പീരിയറായി സേവനം ചെയ്തു വരികയായിരുന്നു ഫാ. സ്റ്റീഫന്‍.