വത്തിക്കാന്‍ സിറ്റി: സെപ്തംബര്‍ നാലിന് ലെബനോന് വേണ്ടി ഉപവസിച്ച് പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. പൊതുദര്‍ശന പരിപാടിയിലാണ് പാപ്പ ഇപ്രകാരമൊരു ആഹ്വാനം നടത്തിയത്. ലോക്ക് ഡൗണിന് ശേഷം ആദ്യമായി നടത്തിയ പൊതുദര്‍ശനപരിപാടിയായിരുന്നു ഇന്ന് നടന്നത്. ലെബനോന്‍ രാജ്യമായി പ്രഖ്യാപിപ്പക്കപ്പെട്ടത് 1920 സെപ്തംബര്‍ ഒന്നിനായിരുന്നു.