ലൗ ജിഹാദ് അവസാനിപ്പിക്കാന്‍ കര്‍ണ്ണാടക

ബാംഗ്ലൂര്‍: ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി ബി എസ് യെദൂരപ്പ. ലൗ ജിഹാദ് ഒരു സാമൂഹിക തിന്മയാണെന്നും അത് പരിഹരിക്കാന്‍ നിയമം ആവശ്യമാണെന്നും ഈ വിഷയത്തില്‍ വിദഗ്ദരുമായികൂടിയാലോചിക്കുകയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ലൗ ജിഹാദ് മൂലമുള്ള പരിവര്‍ത്തനങ്ങളെക്കുറിച്ച് നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇത് കര്‍ണ്ണാടകയില്‍ അവസാനിപ്പിക്കാന്‍ പോവുകയാണ്. യെദ്യൂരപ്പ വ്യക്തമാക്കി.

കേരള സഭ ഏറെ ചര്‍ച്ച ചെയ്ത വിഷയമാണ് ലൗ ജിഹാദ്.