ഹോംങ്കോംങ്: ഹോംങ് കോങില്‍ നിന്നുള്ള കത്തോലിക്കാ അഭിഭാഷകന്റെ പേര് നോബൈല്‍ സമാധാന സമ്മാനത്തിനുള്ള ശുപാര്‍ശ പട്ടികയില്‍. മാര്‍ട്ടിന്‍ ലീ ചു മിങ് എന്ന 82 കാരന്റെ പേരാണ് ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്നത്.
1994 ല്‍ ഹോംങ് കോംഗ് ഡെമോക്രാറ്റിക് പാര്‍ട്ടി രൂപീകരിച്ചത് ഇദ്ദേഹമാണ്. എക്‌സ്്ട്രാഡിഷന്‍ ബില്ലിനെതിരെ പ്രക്ഷോഭം നടത്തിയതിന്റെ പേരില്‍ 2020 ഏപ്രില്‍ 18 ന് ലീയെയും മറ്റ് പതിനാല് പേരെയും ഹോംങ് കോംഗ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.