അമ്മയോട് പ്രാര്‍ത്ഥിക്കാം 9

നമുക്കും അവനോടുകൂടി മരിക്കാം എന്ന് വിശ്വാസതീക്ഷ്ണതയാല്‍ പ്രഘോഷിച്ച വിശുദ്ധ തോമാശ്ലീഹായെപോലെ ക്രിസ്തുവിന് വേണ്ടി ജീവിക്കുവാനും അവനു വേണ്ടി മരിക്കുവാനും കഴിയുന്ന വിധത്തില്‍ അമ്മേ മാതാവേ ഞങ്ങളുടെ ജീവിതങ്ങളില്‍ വിശ്വാസത്തിന്റെ കെടാത്ത തിരിനാളം അമ്മ കൊളുത്തണമേ. ആമ്മേന്‍.