അമ്മയോട് പ്രാര്‍ത്ഥിക്കാം 11

എളിമയുടെ സങ്കേതമായ മറിയമേ എല്ലാം ദാനമായിരിക്കെ ദാനമല്ലെന്ന മട്ടില്‍ ഹൃദയത്തില്‍ അഹങ്കരിക്കുന്ന ഞങ്ങളുടെ ജീവിതചെയ്തികളെ അമ്മ മാതൃസഹജമായ സ്‌നേഹത്തോടെ സമീപിക്കുകയും സഹിഷ്ണുതയോടെ നോക്കിക്കാണുകയും ചെയ്യണമേ. ആമ്മേന്‍