വത്തിക്കാന്‍ സിറ്റി: ദൈവത്തോട് വിളിച്ചപേക്ഷിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും വെറുതെയല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.
മനുഷ്യജീവിതത്തില്‍ പ്രാര്‍ത്ഥന അനിവാര്യമാണ്. നമ്മെകൈപിടിച്ചു കരേറ്റുന്ന പിതാവായ ദൈവത്തെ നമുക്കെല്ലാവര്‍ക്കും ആവശ്യമുണ്ട്. ദൈവത്തെ ഒഴിവാക്കി ജീവിക്കാം എന്ന് കരുതുന്നത് മിഥ്യയാണ്. പ്രാര്‍ത്ഥന പ്രത്യാശയുടെ ആത്മാവാണെന്നും പാപ്പ പറഞ്ഞു. ട്വിറ്ററില്‍ കുറിച്ചതാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇക്കാര്യം.