അമ്മയോട് പ്രാര്‍ത്ഥിക്കാം 1

ഈശോയുടെ കുരിശുയാത്രയെ കാല്‍വരിയോളം അനുഗമിച്ച പരിശുദ്ധ ദൈവമാതാവേ, പ്രയാസങ്ങളും ദുരിതങ്ങളും വേദനകളും അപമാനങ്ങളും ഒറ്റപ്പെടലുകളും വഹിച്ച് ഒരടി പോലും മുമ്പോട്ടു നീങ്ങാന്‍ കഴിയാതെ വിഷമിക്കുന്ന ഞങ്ങളുടെ ജീവിതയാത്രയില്‍ താങ്ങായും തണലായും അമ്മ ഞങ്ങളുടെ കൂടെയുണ്ടാവണമേ. ആമ്മേന്‍