വത്തിക്കാന്‍ സിറ്റി: കൊറോണ വ്യാപനത്തിനെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ മെയ് 30ന് ജപമാല അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കും. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ് ഗ്രോട്ടോയില്‍ വച്ചാണ് ജപമാല. പ്രാദേശിക സമയം 5.30 ന് ആരംഭിക്കുന്ന ജപമാല ലൈവ് സംപ്രേഷണം ചെയ്യും. പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ പ്രമോട്ടിംങ് ദ ന്യൂ ഇവാഞ്ചലൈസേഷനാണ് പ്രാര്‍ത്ഥന സംഘടിപ്പിച്ചിരിക്കുന്നത്