കൊച്ചി: സമര്‍പ്പിത സമൂഹങ്ങള്‍ക്കുവേണ്ടിയുള്ള സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ കമ്മീഷന് സെക്രട്ടറിയായി റവ. ഡോ . സെബാസ്റ്റിയന് മുട്ടം തൊട്ടിയില്‍ എംസിബിഎസ് നിയമിതനായി.
നിലവില്‍ സുവിശേഷവത്കരണത്തിനും പ്രവാസികളുടെ അജപാലനത്തിനുമായുള്ള കമ്മീഷന് , ദൈവവിളികള്ക്കുവേണ്ടിയുളള കമ്മീഷന്, നാലാമത് മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ അസംബ്ലിയുടെ തുടര്നടപടികള്ക്കുവേണ്ടിയുളള കമ്മറ്റി സെക്രട്ടറി എന്നിങ്ങനെ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ബിഷപ് മാര്‍ ജോസ് പൊരുന്നേടമാണ് പുതിയ നിയമനം നടത്തിയത്.