അമ്മയോട് പ്രാര്‍ത്ഥിക്കാം 8

വിശുദ്ധരായ മാതാപിതാക്കളുടെ പരിശുദ്ധ മകളായ കന്യാമറിയമേ, ഞങ്ങളെ വിശുദ്ധരായ മാതാപിതാക്കളായും ഞങ്ങളുടെ മക്കളെ പരിശുദ്ധരായും അമ്മ മാറ്റണമേ. അമ്മയുടെ വിശുദ്ധിയാല്‍ ഞങ്ങളുടെ കുടുംബങ്ങളെ പുതപ്പിക്കണമേ. ആമ്മേന്‍.