അമ്മയോട് പ്രാര്‍ത്ഥിക്കാം 3

ദൈവകൃപ നിറഞ്ഞവളേ എന്ന് മാലാഖയാല്‍ അഭിസംബോധന ചെയ്യപ്പെട്ട പരിശുദ്ധ ദൈവമാതാവേ, അമ്മയെ ഞങ്ങളും അങ്ങനെ വിളിക്കാന്‍ ആഗ്രഹിക്കുന്നു. ദൈവകൃപയും ദൈവസ്‌നേഹവുമാണല്ലോ അമ്മയെ ദൈവപുത്രന്റെ മാതാവാക്കിയത്. ദൈവസ്‌നേഹത്തിലേക്ക് ഞങ്ങളെ അടുപ്പിച്ചുനിര്‍ത്തുവാനും ദൈവത്തില്‍ നിന്ന് കൃപ വാങ്ങിച്ചുതരുവാനും അമ്മ ഞങ്ങളുടെ ജീവിതങ്ങളെ ഏറ്റെടുക്കണമേ. ആമ്മേന്‍.