മുംബൈ ബാര്‍ജ് ദുരന്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഫ്രാന്‍സിസ് കെ സൈമണ്‍ വല്ലാര്‍പാടത്തമ്മയുടെ സന്നിധിയിലെത്തി അടിമ സമര്‍പ്പിച്ചു. ‘വല്ലാര്‍പാടത്തമ്മയുടെ അനുഗ്രഹം കൊണ്ട് മാത്രമാണ് എന്റെ ജീവന് തിരികെ ലഭിച്ചത്. നടുക്കടലില്‍ ഉള്ളുരുകി പ്രാര്‍ത്ഥിക്കുകയായിരുന്നു, ജീവന് തിരിച്ചുകിട്ടുമെന്ന് കരുതിയില്ല, വല്ലാര്‍പാടത്തമ്മ കൈകളില്‍ വച്ച് നേവിയുടെ കപ്പല്‍ എത്തിച്ചതുപോലെയാണ് തോന്നിയത് ‘ എന്ന് ഫ്രാന്‍സിസ് രക്ഷപ്പെട്ടതിന്റെ സന്തോഷം പങ്കുവച്ചിരുന്നു. അരൂര്‍ സ്വദേശിയാണ് ഫ്രാന്‍സിസ് കെ സൈമണ്‍.
Latest article
നോമ്പ് – 50
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.
നോമ്പ് – 49
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...
നോമ്പ് – 48
ബേത്ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……!
കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...