വനിതാ റിലീജിയസ് ഗ്ലോബല്‍ ചാരിറ്റി നെറ്റ് വര്‍ക്കിന് ആദ്യമായി അല്മായ നേതാവ്

വനിതാ റിലീജിയസ് ഗ്ലോബല്‍ ചാരിറ്റി നെറ്റ് വര്‍ക്കിന് ആദ്യമായി അല്മായ നേതാവിനെ ലഭിച്ചു. മേരി ജെ നൊവാക്കാണ് പുതിയ അല്മായ നേതാവ്. പുതിയ പദവി ഏപ്രില്‍ ആറുമുതല്‍ പ്രാബല്യത്തില്‍ വരും. സിസ്റ്റര്‍ സൈമണ്‍ കാംപെല്ലിന്‌റെ പിന്‍ഗാമിയായിട്ടാണ് മേരി ചുമതലയേല്ക്കുന്നത്. വനിതാ റിലീജിയസ് ഗ്ലോബല്‍ ചാരിറ്റിയുടെ അമ്പതുവര്‍ഷത്തില്‍ ആദ്യമായിട്ടാണ് ഒരു അല്മായ വനിത നേതൃനിരയിലേക്ക് വരുന്നത്.